വീടിൻറെ തെക്ക് ഭാഗം ഇങ്ങനെയാണ് ഇരിക്കേണ്ടത്

വാസ്തുവിന് പ്രാധാന്യം എല്ലാവർക്കുമറിയാം. ഓരോ ദിക്കിലും അതിൻറെതായ പ്രാധാന്യമുണ്ട്. അതിനനുസരിച്ച് ഉള്ള അനുകൂലമായ സ്ഥിതികൾ ആ ഭാഗത്ത് ഉണ്ടെങ്കിൽ എല്ലാ വിധത്തിലുള്ള ഐശ്വര്യവും സമൃദ്ധിയും ആ ദിക്ക് മൂലം നമുക്ക് ഉണ്ടാകുന്നതാണ്. വാസ്തു വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നത് സുഖ സന്തോഷത്തോടു കൂടി ഉള്ള ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം നയിക്കുന്നതിന് അനുകൂലം ആയിട്ടുള്ള എല്ലാ തരത്തിലുള്ള ഊർജ്ജ തരംഗങ്ങളും ജീവിതത്തിൽ വന്നുചേരുന്നതാണ് ബാത്തു അനുകൂലമായ വീട്ടിൽ നിന്നും ലഭിക്കുന്ന സാഹചര്യങ്ങൾ.

അതിലൂടെ ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും ഐശ്വര്യവും സമ്പത്തും സമ്പൽസമൃദ്ധിയും എന്ന് വേണ്ട രോഗദുരിതങ്ങൾ മാറുന്ന അവസ്ഥ ശാരീരികമായ അസ്വസ്ഥതകൾ എല്ലാം മാറി പൂർണ്ണ ആരോഗ്യം വന്നുചേരുന്ന അവസ്ഥ കുടുംബത്തിൽ കലഹം മാറി നിൽക്കുന്ന അവസ്ഥ സന്തോഷം ഊഷ്മളതയും ജീവിതത്തിൽ വരുന്ന അവസ്ഥ ഇതൊക്കെ വന്നു ചേരാൻ വേണ്ടി അനുകൂലമായ ഒന്നാണ് വാസ്തു അനുകൂലമായ ഭൂമി. വീടിൻറെ തെക്കുഭാഗം ഇങ്ങനെയാണെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെ വീടിൻറെ തെക്ക് ഭാഗം എങ്ങനെയാണ് ഇരിക്കേണ്ടത് എന്നൊക്കെ വളരെ വ്യക്തമായി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരുന്നുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട ഒരു ദിക്കാണ് തെക്കുവശം. പഴം ശ്രദ്ധിക്കാതെ വിടുന്ന ഒരു ദിക്ക് ആണ് ഇത്. തെക്കുവശം അനുകൂലമായ ലഭിക്കുന്ന ഗുണങ്ങളും അതുപോലെതന്നെ ദോഷകരമായ ലഭിക്കുന്ന പ്രതികൂലമായ അവസ്ഥകളും ഒക്കെ എങ്ങനെയാണ് ജീവിതത്തിൽ പ്രതിഫലിക്കുക എന്ന് നമുക്ക് വളരെ വിശദമായി ഒന്നു പരിശോധിക്കാം.