വിളക്ക് കത്തിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ സകല സൗഭാഗ്യങ്ങളും വരുന്നത് കാണാം. ഈ മാസം 25ന് നരസിംഹജയന്തി.

നമസ്കാരം സുഹൃത്തുക്കളെ വൈശാഖമാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് ശുക്ലപക്ഷത്തിലെ ചതുർപക്ഷി ദിവസം. ഈ ദിവസം നരസിംഹജയന്തി ആണ്. നരസിംഹജയന്തി ദിവസം വളരെ പ്രത്യേകത നിറഞ്ഞ ഒരു ദിവസം. മഹാവിഷ്ണുവിൻറെ ഏറ്റവും പ്രധാനപ്പെട്ട ആവതാരങ്ങളിൽ ഒരു അവതാരമാണ് നരസിംഹാവതാരം . ഒരു സമയം തന്നെ മൃഗത്തെയും മനുഷ്യൻറെ യും അവസ്ഥ അടങ്ങിയിരിക്കുന്ന വളരെ പ്രത്യേകതയുള്ള ഒരു അവതാരമാണ് നരസിംഹം അവതാരം. പ്രത്യേകിച്ച് പറയുമ്പോൾ ഈശ്വരാദിനത്തെ കുറിച്ച് പറയുമ്പോൾ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. വ്യാഴത്തിന് അനുകൂലമായ അവ്യവസ്ഥകൾ. വളരെ ദോഷമായി ബാധിക്കുന്ന ദശാകാലവും അതുപോലെതന്നെ അപഹാരവും അതുപോലെതന്നെ ജാതകത്തിൽ മോശമായി അവസ്ഥയിൽ.

ഇരിക്കുന്ന അല്ലെങ്കിൽ ജാതകവശാൽ സംഭവിക്കുന്ന വ്യാഴത്തിന്റെ ഏറ്റവും തിക്തമായ ദോഷമായ ഫലങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ഏറ്റവും ഉചിതമാണ് നരസിംഹമൂർത്തിയുടെ അനുഗ്രഹം. നമ്മുടെ ഭഗവാന് വഴിപാടുകൾ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ എത്ര കഠിനമായ വ്യാഴ ദോഷവും വ്യാഴത്തിന്റെ ദോഷകരമായ അവസ്ഥകൾ ഒക്കെ മാറാൻ ഉള്ള അവസ്ഥകൾ വന്നുചേരും. പ്രത്യേകിച്ച് വൈശാഖ മാസത്തിലെ പുണ്യകരമായ ഒരു പ്രത്യേക ദിനം. അത് അതിൻറെ പരിപാവനയോടു കൂടി ആചരിച്ചാൽ ഭഗവാൻറെ വിഗ്രഹത്തിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്താൽ എല്ലാവിധ ഐശ്വര്യവും സംഭവിക്കുന്ന അവസ്ഥകൾ വന്നുചേരും. ശത്രു നിഗ്രഹത്തിനു വേണ്ടി അവതരിച്ച നരസിംഹമൂർത്തിയുടെ. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Follow this page to get new astrological knowledge. Don’t forget to share posts so that you too can impart this knowledge to others. Don’t forget to record the comments you feel down in advance. Then watch the video and record the instructions in your comments. We will always share new astrological knowledge.