ഈ മാസം 23ന് വൈശാഖ ഏകദിനത്തിൽ ഇങ്ങനെ ചെയ്താൽ ഞെട്ടിക്കുന്ന അത്ഭുതം കേൾക്കാം. പ്രവചനം വൈറലാകുന്നു .

നമസ്കാരം സുഹൃത്തുക്കളെ ഈ മാസം ഇരുപത്തി മൂന്നാം തീയതി വളരെയധികം പ്രത്യേകതകളുള്ള ഒരു ദിവസമാണ് ആണ്. ഏകദേശി വന്നുചേരുന്ന അസുലഭമായ നിമിഷം. വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശി എന്ന് അറിയപ്പെടുന്ന ഏകദേശി വളരെയധികം പ്രാധാന്യത്തോടെ കൂടിയും മഹാത്മത്തോടുകൂടി ആചരിച്ചുവരുന്നു. വൈശാഖമാസത്തിലെ പുണ്യം നേരുന്ന എല്ലാം കൊണ്ടും ഐശ്വര്യത്തെയും സമ്പന്നതയുടെയും സമൃദ്ധിയുടെയും സന്തോഷത്തിലൂടെയും കാലഘട്ടത്തിലേക്ക് നടന്നടുക്കാൻ സാധിക്കുന്ന സഹായിക്കുന്ന ഏകദേശി വൃദ്ധത്തിൻറ പ്രത്യേകതകൾ വളരെയധികമുണ്ട്. ഓരോ വർഷത്തിലും ഏകാദശിയുടെ പ്രത്യേകതകൾ ഓരോ മാസത്തിലും വരുന്ന ഏകദശികൾ ശുക്ലപക്ഷവും. കൃഷ്ണ
പക്ഷ ഏകാദശികൾ വർഷത്തിൽ 24 ഏകാദശികൾ ആഘോഷിക്കുന്നഭക്തർ ചിലപ്പോൾ 26 ഏകാദേശികളായി വരാറുണ്ട്.

ശുക്ലപക്ഷ ഏകാദശി അത് വൈശാഖമാസത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഏകാദശി നോറ്റ് വ്രതമനുഷ്ഠിച്ചാ ഭഗവാൻറെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ എല്ലാവിധ ദുഃഖങ്ങളും ദുരിതങ്ങളും പാപങ്ങളും ഒക്കെ ഇല്ലാതായി സമാധാനം സന്തോഷം നിറഞ്ഞ സമ്പത്സമൃദ്ധി നിറഞ്ഞ ഒരു ജീവിതം ലഭിക്കുമെന്ന് ഒരു വിശ്വാസമുണ്ട്. മോഹിനി ഏകാദശി എന്ന പേരിൽ കൂടി ഈ ഏകാദശി അറിയപ്പെടുന്നു. പുരാണങ്ങളിൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ അത്യധികം ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും ഇതിൻറെ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു. ശ്രീ രാമൻ അനുഷ്ഠിച്ച മോഹിനി ഏകാദശി വ്രതം അതുപോലെ തന്നെ ശ്രീകൃഷ്ണൻറെ അഭിപ്രായപ്രകാരം യുധിഷ്ഠിരൻ അർപ്പിച്ച ഏകാദശിവ്രതം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Follow this page to get new astrological knowledge. Don’t forget to share posts so that you too can impart this knowledge to others. Don’t forget to record the comments you feel down in advance. Then watch the video and record the instructions in your comments. We will always share new astrological knowledge.