ചൊവ്വാഴ്ച ദിവസം നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ

ഇന്ന് ഷഷ്ടി ദിവസമാണ്. ചൊവ്വാഴ്ച ദിനവും കൂടി വരുന്ന ഒരു സമയമാണ്. എല്ലാ ഭക്തജനങ്ങളുടെയും മനസ്സിൽ ഈ ദിവസത്തിൻറെ പ്രത്യേകത എന്തെന്ന് വെച്ചാൽ ഇന്ന് പൂയം നാളും കൂടി കടന്നുവരുന്ന സുദിനമാണ്. എല്ലാ ആഗ്രഹങ്ങളും നേടിയെടുക്കാൻ സാധിക്കുന്ന ഒരു ദിവസമാണ് നാളത്തെ ദിവസം. ഏറ്റവും പ്രധാനപ്പെട്ട ഒരു സുദിനം തന്നെയാണ് നാളത്തെ ദിവസം. ഈ ദിവസം വളരെ പ്രാധാന്യത്തോടെ കൂടി നിങ്ങൾ ആഘോഷിക്കേണ്ടത് ആണ്. സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നാണ് ഷഷ്ടി. ഷഷ്ടി വ്രതം അനുഷ്ഠിക്കുക അതുപോലെതന്നെ ഭഗവാൻറെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുക. അതും പൂയം നക്ഷത്രം കൂടി ചേർന്നു വരുന്ന ചൊവ്വാഴ്ച വളരെയധികം പ്രീതികരമായ ഒരു ദിവസം ആയിട്ട് നമുക്ക് കാണാൻ സാധിക്കും.

അതിലൂടെ ഏതൊരു ആഗ്രഹം സാധിച്ചു എടുക്കാൻ സാധിക്കുന്നതാണ്. അതിനു വേണ്ടത് എന്താണ് എന്ന് ഇന്നത്തെ വീഡിയോയിൽ നമുക്ക് പരിശോധിക്കാം. ഈ സമയത്ത് സന്ധ്യാസമയത്ത് ചെയ്യുന്ന ഈ ഒരു കർമ്മത്തിനും വളരെയധികം ഫലസിദ്ധി ലഭിക്കുന്നതാണ്. നിങ്ങളുടെ ഏതൊരു ആഗ്രഹത്തിനും പൂർണ്ണ ഫലസിദ്ധി നടപ്പിലാക്കാൻ പോകുന്ന ഒരു സമയം ആണ് വരുന്നത്. ചൊവ്വാഴ്ച ദിവസം ഭഗവാനെ ക്ഷേത്രത്തിൽ വഴിപാടുകൾ സമർപ്പിക്കുമ്പോൾ തന്നെ വലിയ തോതിലുള്ള ഈശ്വരാനുഗ്രഹം ലഭിക്കുകയും അതുപോലെതന്നെ ഒരു മാസത്തെ ഷഷ്ടി അനുഭവിക്കുകയും ചെയ്യുമ്പോൾ എല്ലാ അനുഗ്രഹങ്ങളും നേടുകയും ഷിപ്രപ്രസാദിയായ ഭഗവാൻറെ അനുഗ്രഹത്തോടെ വലിയതോതിലുള്ള ഉയർച്ചയും നേട്ടവും സമ്പൽസമൃദ്ധിയും ജീവിതത്തിൽ ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കുന്ന ആ ജനങ്ങൾ വരുന്ന അതിനോടൊപ്പം തന്നെ നമ്മുടെ ജീവിതം ധന്യം ആവുകയും ചെയ്യുന്നു.

ചൊവ്വാഴ്ച ദിവസം സന്ധ്യക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് ഭഗവാൻറെ ചിത്രം പൂജാമുറിയിൽ വെച്ച് പൂജിക്കുക. ഈ ഒരു കർമ്മം കൂടി ചെയ്യുകയാണെങ്കിൽ എല്ലാവിധ ഐശ്വര്യവും ജീവിതത്തിൽ വന്നുചേരുന്നതാണ്. അതുപോലെ എല്ലാവിധത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ മാറി ഐശ്വര്യത്തിന് അനുകൂലമായ ഊർജ്ജ തരംഗങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്.