ഇവർക്ക് നേടാൻ ഇത് സ്ത്രീയുടെ ശരീരത്തിൽ ധരിച്ചാൽ മതി

കാത് കുത്തുക എന്നുള്ള ചടങ്ങ് നമ്മുടെ സംസ്കാരത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. വളരെയധികം പ്രാധാന്യത്തോടെ കൂടി ഇന്ത്യയിലും അതുപോലെ കേരളത്തിലും ഒക്കെ കാത് കുത്തുന്ന ചടങ്ങ് ചെറിയ കുട്ടികൾക്ക് ഉള്ളതാണ്. അതുപോലെതന്നെ സ്ത്രീകൾ ചെറുപ്രായത്തിൽ കാതുകുത്താതവർ മുതിർന്ന പ്രായം വരുമ്പോൾ ഒക്കെ കാതുകുത്താൻ ഉണ്ട്. അത് ഇപ്പോൾ വളരെ അലങ്കാരമായും അതുപോലെ സൗന്ദര്യസംരക്ഷണത്തിന് ഭാഗമായും ഒക്കെ ഇപ്പോൾ ഉള്ള ജനത കാണുന്നുണ്ട്. അതുപോലെതന്നെ ഇന്നത്തെ കാലഘട്ടത്തിൽ പുരുഷന്മാരും കാതുകുത്താൻ ഉണ്ട്.

നമ്മുടെ ശരീരത്തിൽ കാത് കുത്തുമ്പോൾ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്കുമുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. സ്ത്രീകളും പുരുഷന്മാരും പണ്ടുമുതൽക്കേ തന്നെ കാതുകുത്താൻ ഉണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അത് പ്രത്യേകരീതിയിലാണ് കുത്തുന്നത്. സ്ത്രീകൾക്ക് ഇടത് കാത് ആണ് ആദ്യം കുത്തുക. പുരുഷന്മാർ ആദ്യം തന്നെ കുത്തിയിരുന്നത് വലത്തേ കാത് ആണ്. കുട്ടി ജനിച്ചു കഴിഞ്ഞാൽ 6 അല്ലെങ്കിൽ 7 മാസം കഴിയുമ്പോൾ കാതുകുത്തുന്നത് വളരെ നല്ല കാര്യമാണ് എന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നുണ്ട്.

കാത് കുത്തുന്നത് മൂലം ചില അസുഖങ്ങളൊക്കെ തടയാൻ സാധിക്കുമെന്ന് എന്ന് പറഞ്ഞു വച്ചിട്ടുണ്ട്. ജനിച്ച വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പണ്ട് കാത് കുത്തിയിരുന്നു എന്ന് അറിയപ്പെടുന്നുണ്ട്. അതുപോലെതന്നെ പണ്ടത്തെ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഒക്കെ കാതുകുത്തുന്ന അതിനെക്കുറിച്ച് വളരെയധികം പ്രാധാന്യത്തിൽ കൂടി പറയുന്നുണ്ട്. മൂന്നു വയസ്സു മുന്നേ തന്നെ കാതു കുത്തണം എന്നുള്ള ആചാരം നിലനിന്നിരുന്നു. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.