അലമാര വീട്ടിൽ ഇവിടെ ഇരുന്നാൽ ധനം കുമിഞ്ഞു കൂടും

അലമാരയിൽ നമ്മൾ സാധനങ്ങൾ അടയ്ക്കുന്നു അതുപോലെതന്നെ പണം സൂക്ഷിക്കുന്നതിന് സേഫ് ഷെൽഫ് അതുപോലെ അലമാരകൾ ഒക്കെ ഉപയോഗിക്കുന്നുണ്ട്. അലമാരയിൽ എപ്പോഴും ധനത്തിന് കുത്തൊഴുക്ക് ഉണ്ടാകണം എന്നാണ് നമ്മൾ പലപ്പോഴും ആഗ്രഹിക്കുന്നത്. പക്ഷേ അനിയന്ത്രിതമായ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ ധനം ചിലവഴിക്കുക ദുശ്ശീലവും ഇവയൊക്കെ അലമാരയിൽ ചില കാര്യങ്ങൾ മോശമായി സംഭവിക്കുന്ന ഒന്നാണ്. അലമാരയിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ അതായത് അലമാര ഈ വശത്ത് ആണെങ്കിൽ ഒരുപാട് ധനപരമായി നിങ്ങൾ മുന്നേറുന്നതാണ്.

പണത്തിന് യാതൊരുവിധ കുറവും നിങ്ങൾക്ക് ഉണ്ടാവുകയില്ല. നമ്മുടെ സമ്പാദ്യം സൂക്ഷിക്കുന്നതിനും അതുപോലെതന്നെ പണമെടുത്തു വയ്ക്കാനും ഒക്കെ ഉപയോഗിക്കുന്ന ഒരു സ്ഥലമാണ് അലമാര. അതുകൊണ്ടുതന്നെ ഒരു വീട്ടിൽ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. പണം ഒരു രീതിയിലും നഷ്ടപ്പെടാതെ ഇരിക്കുന്നതിനും അതുപോലെതന്നെ സ്രോതസ്സുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദിനം അലമാര വളരെ പ്രാധാന്യമുള്ള സ്ഥലത്താണ് വെച്ചിരിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് അത് നടത്തി കിട്ടുന്നതാണ്. ഒരു വീട്ടിൽ അലമാരയുടെ സ്ഥാനം എവിടെയാണ് ഉണ്ടാകേണ്ടത് എന്ന് നിങ്ങൾക്കറിയാമോ?

ധനം സൂക്ഷിക്കുന്നതിന് വേണ്ടി അലമാര വെക്കേണ്ട സ്ഥലം എന്ന് പറയുന്നത് തെക്ക്-പടിഞ്ഞാറ് മൂലയിലാണ്. അതുപോലെ റൂമിലെ തെക്ക് പടിഞ്ഞാറ് മൂലയിൽ ആണ് അതായത് പ്രധാന കിടപ്പുമുറിയിൽ വയ്ക്കുകയാണെങ്കിൽ അതിനുശേഷം തെക്കുപടിഞ്ഞാറെ മൂലയിൽ വെച്ച് അലമാരയിൽ പണം സൂക്ഷിക്കുകയാണെങ്കിൽ ആ വീട്ടിൽ ഒരിക്കലും ദുർചിലവ് ഉണ്ടാവുകയില്ല. തെക്ക് പടിഞ്ഞാറ് മൂലയിൽ അലമാരി വയ്ക്കുകയാണെങ്കിൽ അതിൻറെ വാതിൽ തുറക്കേണ്ടത് വടക്ക് ഭാഗത്തേക്ക് ആയിരിക്കണം.