ധനപരമായി മുന്നേറാൻ വീടിൻറെ ഈ ഭാഗത്ത് വെള്ളം വെക്കുക

നിങ്ങളുടെ വീട്ടിൽ വെള്ളം ഈ ഭാഗത്താണ് സൂക്ഷിക്കുന്നതും സംരക്ഷിക്കുന്നതും എങ്കിൽ നിങ്ങളുടെ ജീവിതം വളരെയധികം ഉയർച്ചയിലേക്ക് പോകുന്നതാണ്. വളരെയധികം സാമ്പത്തികമായ അഭിവൃദ്ധിയും എല്ലാവിധ ഗുണങ്ങളും ആ വീട്ടിൽ നിലനിന്ന് പോകുന്നതാണ്. ഒരു വീട്ടിൽ ജലം സമൃദ്ധമായി ഉണ്ടാകേണ്ടത് വടക്കുകിഴക്കു ഭാഗത്താണ്. സാധാരണയായി വീടുകളിൽ അടുക്കള ഒക്കെ വടക്കു കിഴക്കുഭാഗത്ത് ആയിരിക്കും ഉണ്ടാവുക. അതിനോടു ചേർന്നു തന്നെ ഒരു കിണറും ഉണ്ടായിരിക്കും. അപ്പോൾ തന്നെ നിങ്ങൾ മനസ്സിലാക്കേണ്ടതാണ് വടക്കുകിഴക്കുഭാഗത്ത് അല്ലെങ്കിൽ വടക്കുഭാഗത്ത് ഉണ്ടാകുന്ന ജല സമൃദ്ധി ഉണ്ടാവുകയാണെങ്കിൽ അതായത് ഈ ഭാഗത്ത് ഫിഷ് ടാങ്ക് തുടങ്ങിയവ ഒക്കെ വെക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ഈ ഭാഗത്തേക്ക് ജലം ഒഴുകി പോകുന്നത് വളരെ നല്ല കാര്യമാണ്. വെള്ളത്തിൻറെ ഒഴുക്ക് ഈ ഭാഗത്ത് നിലനിൽക്കുന്നത് വളരെ നല്ലതാണ്. വടക്ക് കിഴക്ക് ഭാഗത്ത് ആണ് കൂടുതലായും കിണറുകൾ ഒക്കെ നിങ്ങൾ പണിയേണ്ടത്. എവിടെ ഏതു സ്ഥലത്തുള്ള വാസ്തു ആണെങ്കിൽ പോലും അതിനെ എല്ലാം പൊതുവായ സ്വഭാവം ഉണ്ട്. മനുഷ്യൻറെ ജീവിതം വളരെ ഊർജ്ജസ്വലമായി ഉണ്ടായിരിക്കുന്ന തിനു വേണ്ടി ഉള്ള വിദ്യകളാണ് വാസ്തുപ്രകാരം അവലംബിക്കുന്നത്.

അതുകൊണ്ടുതന്നെ ഒരു വീട്ടിൽ ഉണ്ടാക്കേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തികാഭിവൃദ്ധി. വടക്ക് കിഴക്ക് ഭാഗത്ത് ജലത്തിൻറെ സമൃദ്ധി എപ്പോഴും ഉണ്ടെങ്കിൽ അവിടെ കുബേര ൻറെ സാന്നിധ്യം എപ്പോഴും ഉണ്ടായിരിക്കുന്നതാണ് ആണ്. ജലം സമൃദ്ധമായി അവിടെ ഉണ്ടാകുന്നത് പോലെതന്നെ അവിടേക്ക് ധനവും ഒഴുകിയെത്തി ഇരിക്കും. അതുകൊണ്ടുതന്നെ വടക്കുകിഴക്കുഭാഗത്ത് ജലസമൃദ്ധി എപ്പോഴും ഉണ്ടാകാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.