ഈ മാസം 10ന് വിനായകചതുർഥി. ഇന്നേ ദിവസം ഇങ്ങനെ ചെയ്താൽ അത്ഭുതം കാണാം.

നമസ്കാരം സുഹൃത്തുക്കളെ ഈ മാസം പത്താം തീയതി വിനായകചതുർഥി ആണ്.എല്ലാ ഐശ്വര്യങ്ങളും ജീവിതത്തിൽ സംഭവിക്കുന്നതിനും. എല്ലാവരും തടസ്സങ്ങൾ മാറുന്നതിനും ഗണേശ പ്രീതി അത്യന്താപേക്ഷിതമാണ്.ജീവിതത്തിൽ എല്ലാവിധ വിഘ്ന നിവാരണത്തിനും ഗണപതി പൂജ ചെയ്യുന്നത് വളരെ ശുഭകരമാണ്. ഈ മാസം പത്താം തീയതി വളരെ പ്രത്യേകതയാണ് ഗണപതി ഭഗവാനേ അനുഗ്രഹത്തിനും പ്രീതിക്കും വെള്ളിയാഴ്ചകൾ ഉത്തമമായി കാണുന്നു.വിനായക ചതുർത്തി യിൽ ഭഗവാന് ഇത്തരത്തിൽ പൂജകൾ അർപ്പിച്ച് പ്രാർത്ഥിച്ച് ഭഗവാൻറെ അനുഗ്രഹം നേരിടുന്നതിന് എല്ലാവിധ ദുരിതങ്ങൾ മാറുന്നതിനും വിവാഹതടസ്സം വിദ്യാതടസ്സം സന്താന തടസ്സം തുടങ്ങിയ വിഘ്നങ്ങൾ മറികടന്ന്.

ജീവിതത്തിൽ ഐശ്വര്യസമ്പൂർണ്ണമായ ദിനങ്ങൾ വന്നുചേരുന്നതിന് ഉത്തമമാണ്. വിനായക ചതുർത്തി ആചരണം ചിങ്ങമാസത്തിലെ വെളുത്തപക്ഷാ ചതുർഥി ദിവസം ഗണപതി ഭഗവാൻറെ ജന്മദിനമായി വിനായകചതുർഥി ആയി ആചരിക്കപ്പെടുന്നു. ഈ ദിവസം ഗണേശ ഭജനത്തിനും ക്ഷേത്രദർശനത്തിനും വഴിപാടുകൾ അർപിക്കുന്നതിനും ഒക്കെ പൂജ കർമ്മങ്ങൾ ഒക്കെ ചെയ്യുന്നത് വളരെ പ്രീതികരമായ ഉള്ള കാര്യങ്ങളാണ് ആണ്.

അതിലൂടെ പുണ്യവും ഗുണകരമായ ഒട്ടനവധി നേട്ടങ്ങളും ഭക്തർക്കു ലഭിക്കും എന്നുള്ള കാര്യത്തിൽ ആണ് അതിന് പ്രത്യേകത. വിനായക ചതുർത്ഥി ദിവസം ഗണപതിക്ഷേത്രത്തിൽദർശനം നടത്തി ഭഗവാന് കറുകമാല മോദകം ഗണപതിഹോമം ഇവയൊക്കെ നടത്തി പ്രാർത്ഥിക്കുന്നത് സൗഭാഗ്യ വർദ്ധനവിന് അഭീഷ്ടസിദ്ധിക്കും കാരണമാകും എന്ന് പറയുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Follow this page to get new astrological knowledge. Don’t forget to share posts so that you too can impart this knowledge to others. Don’t forget to record the comments you feel down in advance. Then watch the video and record the instructions in your comments. We will always share new astrological knowledge.