ഈ നാളുകാരുടെ സമ്പൂർണഫലം ഇതാണ്

കുറച്ചു നാളുകാരുടെ സമ്പൂർണഫലം ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഒന്നാമതായി മേടക്കൂർ ഇൽ വരുന്ന അശ്വതി ഭരണി കാർത്തിക യാണ്. ശാരീരികമായ ചില അസ്വസ്ഥതകൾ ഒക്കെ ഇവർക്ക് അനുഭവപെടും. കുടുംബത്തിൽ അംഗീകാരവും അഭിവൃദ്ധിയും ഇവർക്ക് ഉണ്ടാവുന്നതാണ്. സംസാരത്തിലൂടെ അംഗീകാരങ്ങൾ ഒക്കെ നേടിയെടുക്കാൻ ഇവർക്ക് സാധിക്കുന്നത് ആയിരിക്കും. സഹോദരി സഹോദരൻമാരുടെ ഗുണം ഉണ്ടായിരിക്കും. ഗൃഹ ലാഭവും ഗൃഹ സുഖവും ഇവർക്ക് വന്നു ചേരുന്നതാണ്.

ദാമ്പത്യം ആയി വളരെയധികം സന്തോഷത്തോടെ കൂടി മുന്നോട്ടു പോകുവാൻ അവർക്ക് സാധിക്കുന്നതാണ്. പങ്കാളികളിൽ നിന്നും നേട്ടം ഉണ്ടാവുകയും വ്യക്തിബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും അതുപോലെതന്നെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പ്രതീക്ഷിക്കാവുന്ന ഒരു സമയം കൂടിയാണ് ഇത്. അടുത്തതായി ഇടവം കൂറിൽ വരുന്ന കാർത്തിക രോഹിണി മകയിരം നക്ഷത്രത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പരീക്ഷകളിലും വ്യവഹാരങ്ങളിലും മത്സരങ്ങളിലും ഏർപ്പെട്ട വിജയം നേടുവാൻ കഴിയുന്ന ഒരു സമയം ആണ് ഇവർക്ക് വന്നിരിക്കുന്നത്.

സ്വജ്ജനങ്ങളും ആയും സുഹൃത്തുക്കളുമായും മത്സര ബുദ്ധിയിൽ പ്രവർത്തിക്കുന്നത് ഇവർക്ക് വിഷമത്തിൽ ഇടയാകും. സർക്കാർ ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാകുന്നതാണ്. ജീവിതത്തിൽ വിവാഹം പോലുള്ള മംഗള കർമ്മങ്ങൾ നടക്കാൻ വേണ്ടി ഉള്ള യോഗം ഇവർക്കുണ്ടാകും. ഇവർ തീരുമാനിച്ചുറപ്പിച്ച യാത്രകൾക്ക് വിഘ്നം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബത്തിൽ നിന്നും അർഹമായ ധനം ഇവർക്ക് ലഭിക്കുന്നതാണ്. അതുപോലെതന്നെ ഗൃഹത്തിൽ സുഖകരമായ അവസ്ഥ ഇല്ലാതെ വരുന്നതിനുള്ള അവസ്ഥ ഉണ്ടാകും.