അൽഭുതം കാണാം. ഇന്ന് പൗർണമി. മഞ്ഞൾ വെള്ളത്തിൽ ഒരു നാരങ്ങ ഇങ്ങനെ ചെയ്താൽ.

നമസ്കാരം സുഹൃത്തുക്കളെ ഇന്ന് വെളുത്തവാവ്. പൗർണമി ദിവസം മിഥുന മാസത്തിലെ പൗർണമി ദിവസം സന്ധ്യാസമയത്ത് ഈ ഒരു കർമ്മം ചെയ്താൽ വിളക്ക് വെക്കുന്ന സമയത്ത് ഈ ഒരു കർമ്മം ചെയ്താൽ എല്ലാ വിധത്തിലുള്ള ഐശ്വര്യവും സമൃദ്ധിയും വന്നുചേരും. നിങ്ങളുടെ ആഗ്രഹം എന്ത് തന്നെയായാലും ഇനി ദിവസം ചെയ്യുന്ന കർമ്മത്തിന് വിളക്കുകൊളുത്തി ഇരുന്ന് ചെയ്യുന്ന കർമ്മത്തിന് വളരെയധികം നല്ല ഫലങ്ങൾ തരുവാൻ സാധിക്കും. എങ്ങിനെയാണ് ഈ കർമ്മം ചെയ്യേണ്ടത് എങ്ങനെയാണ് ഇതിൻറെ പൂർണ ഫലസിദ്ധി ലഭിക്കുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം. അതിനു മുന്നോടിയായി ഞങ്ങളുടെ ചാനൽ താങ്കൾ ആദ്യമായാണ് കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിനെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ഒന്ന് ക്ലിക്ക് ചെയ്യുക.

വെളുത്ത വാവ് ദിവസം പൗർണമി ദിവസം സന്ധ്യാസമയത്ത് ചെയ്യുമ്പോൾ ഈ ഒരു കർമ്മത്തിന് ഫലപ്രാപ്തി വലിയ തോതിൽ തന്നെ ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കും. വലിയ നേട്ടങ്ങൾ ഉണ്ടാകും നിങ്ങളുടെ മനസ്സിൽ ആഗ്രഹിക്കുന്നത് ഏത് കാര്യവും ഇതുവരെ നടക്കാതിരുന്നത് ഏത് കാര്യമാണെങ്കിലും അത് നിഷ്പ്രയാസം നടക്കാൻ ഈ ഒരു കർമ്മം കൊണ്ട് സാധിക്കും. അതിനു വേണ്ടത് നിങ്ങളുടെ പൂജാമുറിയിൽ ഈശ്വരൻറെ ചിത്രം ഉള്ള സ്ഥലത്ത്. ആ ഭാഗം ഒക്കെ നന്നായി വൃത്തിയാക്കി അഞ്ചുതിരി ഇട്ട് വിളക്ക് കൊളുത്തി വെച്ചുകൊണ്ട് ഈയൊരു കർമ്മം ചെയ്യാം. ഇതിന് ഇഷ്ടദേവൻ്റെയോ മഹാവിഷ്ണു ഭഗവാൻ്റെയോ ശിവഭഗവാൻ്റെയോ ഗണപതി ഭഗവാന്റെയോ ദേവി എവിടെയോ ഏത് ദൈവത്തിൻറെ മുമ്പിലും ഈ കർമ്മം ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Follow this page to get new astrological knowledge. Don’t forget to share posts so that you too can impart this knowledge to others. Don’t forget to record the comments you feel down in advance. Then watch the video and record the instructions in your comments. We will always share new astrological knowledge.