അഴുക്കുവെള്ളം വീടിൻറെ ഈ ഭാഗത്തേക്ക് ഒഴുക്കരുത്

വീടിൻറെ വാർത്ത അനുകൂലമാകുന്ന ഏതൊരാളുടെയും ജീവിതത്തിൽ സംഭവിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല ദിനങ്ങൾ വന്നുചേരുന്ന സാഹചര്യം തന്നെയാണ്. എല്ലാവർക്കും വാതസംബന്ധമായ കാര്യങ്ങളെപ്പറ്റി അറിവ് ഉണ്ടാകണമെന്നില്ല. എന്നാൽ വാസ്തു അനുകൂലമാകുന്ന അതായത് വാസ്തു സംബന്ധമായി ഗുണം ലഭിക്കുന്ന കുറച്ചു കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി നിങ്ങൾ പരമാവധി അതിനുവേണ്ടി പ്രയോജനപ്പെടുത്തണം. അത്തരത്തിലുള്ള അനുഭവങ്ങൾ ലഭ്യമാക്കുക വഴി ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഉയർച്ചകളും ഒക്കെ വാസ്തു എപ്രകാരം സ്വാധീനിക്കുന്നു എന്ന് ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

അത്തരത്തിൽ വിശദമായ വിവരങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. വാസ്തുവിനെ കാര്യം വളരെ ലളിതവും ഗുണാനുഭവങ്ങൾ ഏറെ ഉള്ളതുമാണ്. അത്തരത്തിൽ ഓരോ ഭവനവും നിർമ്മിക്കുമ്പോഴും അതുപോലെ പുതിയ ഭവനത്തിൽ താമസിക്കുമ്പോഴും ഇപ്പോൾ നിലവിലുള്ള വീടുകളിൽ താമസിക്കുന്ന ആളുകൾക്കും എത്ര ത്തിലുള്ള തകരാറുകൾ ആണ് ഓരോ ഭവനത്തിലും ഉള്ളത് എന്ന് തിരിച്ചറിയാനുള്ള സാഹചര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.

അതിന് ഏറ്റവും പ്രധാനപ്പെട്ട അതായത് അബദ്ധത്തിൽ പോലും വീട്ടിൽ ചില ഭാഗങ്ങളിൽ അഴക്കു ജലം ഒഴിക്കുക അതുപോലെതന്നെ മാലിന്യകൂമ്പാരം ഉണ്ടാക്കുക ഇതൊന്നും ചെയ്യാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ വീടിൻറെ പോസിറ്റീവ് എനർജി അതായത് അനുകൂലമായ ഊർജ്ജ തരംഗങ്ങൾ ഇല്ലാതെയായി വീടിന് ഉണ്ടാകുന്ന എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും സമ്പത്തുമെല്ലാം പോകുന്നതാണ്. ഏതൊക്കെ സ്ഥലങ്ങളിൽ ആണ് ഇത്തരത്തിൽ മലിനജലം ഒഴുക്കാൻ പാടില്ലാത്തതും അതുപോലെതന്നെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ലാത്തതുമായ സ്ഥലങ്ങൾ എന്ന് കൃത്യമായി നമുക്കൊന്ന് പരിശോധിക്കാം.