ഒരു ബാലൻറെ ഞെട്ടിക്കുന്ന പ്രവചനം ഇതാണ്

മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുമ്പോഴും ഒരു അത്ഭുത ബാലൻ റെ ജ്യോതിഷ പണ്ഡിതൻ 14 വയസ് മാത്രം പ്രായമായ അത്ഭുതപ്പെടുത്തുന്ന പ്രതിഭയുള്ള അഭിക്ക് എന്ന കൊച്ചു ബാലൻ അവൻറെ പ്രവചനം കേട്ട് ലോകം മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടി ഇരിക്കുകയാണ്. പ്രവചനം ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട മഹാമാരി 2019 ആഗസ്റ്റ് മാസത്തിൽ തന്നെ അതിൻറെ വ്യക്തമായ സൂചനകൾ കൊടുത്തിരുന്നു. ലോകം വളരെ വലിയ പ്രതിസന്ധിയിലേക്ക് എത്തുമെന്നും മഹാമാരി മൂലം വലിയ രീതിയിലുള്ള രോഗ പ്രതിസന്ധിയിൽ അകപ്പെടും എന്നും ഗതാഗത സംവിധാനത്തെയും സാമ്പത്തികസ്ഥിതിയും ഒക്കെ വളരെ അധികം ബാധിക്കുമെന്ന് മുന്നേ കൂട്ടി പ്രവചിച്ചിരുന്നു.

ആ ബാലൻ റെ യൂട്യൂബ് വീഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു. ജ്യോതിഷ സംബന്ധമായ വിശ്വാസമുള്ള ആളുകളൊക്കെ ഇത് കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി ഇരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുക എന്നൊക്കെ വളരെ വ്യക്തമായി ആ ബാലൻറെ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്. അതുപോലെ ഇത് ഏതു സമയത്താണ് പൊട്ടിപ്പുറപ്പെട്ടത് എന്ന് അതുപോലെ എപ്പോഴാണ് അതിനുള്ള മാറ്റങ്ങൾ സംഭവിക്കുക എന്ന് അതുപോലെ പ്രതിരോധിക്കാനുള്ള കാര്യങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ലോകജനത മുഴുവൻ ഞെട്ടിയിരിക്കുകയാണ്.

ഏതു മാസത്തിലാണ് ഇതിൻറെ വ്യാപനം വർദ്ധിക്കുന്നത് എന്നൊക്കെ വളരെ വ്യക്തമായി വീഡിയോയിലുണ്ട്. അതുപോലെതന്നെ എന്നാണ് ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുക എന്നുള്ള ബാലൻ അടുത്ത പ്രവചനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ലോകം മുഴുവൻ. ഏകദേശം ഏതു സമയത്താണ് മഹാമാരി അവസാനിക്കുന്നത് എന്നുള്ള ഒരു സൂചന ഈ അത്ഭുത ബാലൻ പ്രവചനത്തിൽ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ ലോകമെമ്പാടും പേടിക്കുന്ന മഹാമാരി ഉണ്ടാകുമെന്ന് വളരെ മുന്നേ തന്നെ മുൻകൂട്ടി മനസ്സിലാക്കി പ്രവചിച്ച വ്യക്തിയാണ് ഈ ബാലൻ. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.