വീട്ടിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഈ കാര്യങ്ങൾ ചെയ്യരുത്

വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി തന്നെ ചെയ്താൽ വളരെ വലിയ സാമ്പത്തിക അഭിവൃദ്ധി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കും. സമൃദ്ധമായ ഒരു ജീവിത അന്തരീക്ഷം നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്നതാണ്. സകലവിധ ഐശ്വര്യങ്ങളും സുഖവും സമൃദ്ധിയും സുഖസൗകര്യങ്ങളും ഒക്കെ ആ വീട്ടിൽ നിറയുന്നതാണ്. അതിനു ചെയ്യേണ്ട ചില കാര്യങ്ങൾ വീട്ടിൽ അനുവർത്തിച്ചു പോവുകയാണെങ്കിൽ വലിയ നേട്ടങ്ങൾ തന്നെ നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

ഒരിക്കലും ഐശ്വരം നിങ്ങളുടെ വീട്ടിൽനിന്നും പോവുകയില്ല. അതിനുവേണ്ടി ആദ്യം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നിലവിളക്ക് വീട്ടിൽ കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ്. നിലവിളക്ക് എന്ന് പറയുന്നത് തന്നെ ഐശ്വര്യത്തെ ഒരു പ്രതീകമാണ്. മഹാലക്ഷ്മി സദൃശ്യമായി നമ്മൾ വച്ച് ആരാധിക്കുന്ന ഒന്നാണ് നിലവിളക്ക്. നിലവിളക്കിന് പല കോണുകളും പല പ്രസിദ്ധമായ ഒന്നുതന്നെയാണ്.

ത്രിമൂർത്തികളുടെ സാന്നിധ്യവും അതുപോലെതന്നെ ലക്ഷ്മിദേവിയുടെ സാന്നിധ്യവും ഒക്കെ അടങ്ങിയിരിക്കുന്ന നിലവിളക്ക് കൊളുത്തുന്നത് തന്നെ ആ സ്ഥലത്തിൻറെ ഐശ്വര്യവും അഭിവൃദ്ധിയും ഒക്കെ ഉയർത്തുന്നതിന് കാരണമാകുന്നു. നിലവിളക്ക് കൊളുത്തുന്നത് വഴി ആ വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും ഒക്കെ ഉണ്ടാകുന്നതിനും ആ വീടിനെ പുതുവെളിച്ചം നൽകുന്നതിനും വേണ്ടിയാണ്. നമ്മൾ നിലവിളക്ക് കൊളുത്തുമ്പോൾ ചെയ്യുന്ന ചില തെറ്റുകൾ മൂലം ആ വീടിന് ഐശ്വര്യം ഇല്ലാതാവുകയും അതുപോലെ ആ വീട്ടിലുള്ളവരെ കടക്കെണിയിലായ താഴ്ത്തുകയും അതുപോലെ അപകടങ്ങൾ വരെ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു.