ഈ നാളുകാർക്ക് നവരാത്രി ഉയർച്ചയുടെ കാലം

നമസ്കാരം സുഹൃത്തുക്കളെ എല്ലാവർക്കും ചാനലിലേക്ക് ഹാർദവമായി സ്വാഗതം നവരാത്രി ദേവിയുടെ ശക്തി സ്വരൂപ ഭാവത്തിൽ എല്ലാ ഭക്തജനങ്ങൾക്കും അമ്മയുടെ അനുഗ്രഹം ലഭിക്കുന്ന സമയം 9 ദിവസം നവരാത്രി മഹോത്സവത്തിൻ പുണ്യവും ചൈതന്യവും ഓരോ ഭക്ത ജനങ്ങളിലേക്കും ആവാഹിക്കുന്ന സമയം ദേവിയുടെ ശക്തി സൊരൂപഭാവത്തിൽ ജീവിതത്തിലുള്ള ഉള്ള എല്ലാ ദുഃഖങ്ങളും മറികടക്കാൻ ദേവിയുടെ കാൽക്കൽ ജീവിതം സമർപ്പിച്ച് ഓരോ ഭക്തജനങ്ങളും പ്രാർഥനയിൽ മുഴുകുന്ന സങ്കൽപത്തിൽ ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന സമയം ദേവിയുടെ അനുഗ്രഹം നിമിത്തം തം എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും മറികടന്ന് ശക്തി ഭാവത്തിൽ ജീവിതം തിരികെ പിടിക്കുന്നതിനും സകല വിധ സൗഭാഗ്യങ്ങളും സർവ്വ ഇഷ്ട്ടങ്ങളും നേടിയെടുക്കുവാൻ.

സാധിക്കുന്ന മഹത്തരമായ പുണ്യകർമം ആയിട്ടുള്ള സമയമാണ് നവരാത്രിയുടെ ഓരോ ദിനങ്ങൾ പുണ്യ സ്വരൂപമായ ഭാവത്തിൽ ജീവിതത്തിൽ പകർത്തുമ്പോൾ ജീവിതം ധന്യമാക്കുന്നു ജീവിതത്തിൽ നേരിടുന്ന എല്ലാവിധ ആപത്ഘട്ടങ്ങളിൽ തരണം ചെയ്ത് മനസ്സിനും ശരീരത്തിനും ആത്മാവിനും ശക്തി പാറുന്ന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും നേട്ടങ്ങളൊക്കെ ജീവിതത്തിൽ സാധ്യമായ പുണ്യ ചൈതന്യമുള്ള ദിനങ്ങളാണ് നവരാത്രി ദിനങ്ങൾ സമയം ദേവിയെ അറിഞ്ഞ ഉപാസിച്ചാൽ പ്രാർത്ഥിച്ചാൽ ചാൽ ജീവിതത്തിൽ എല്ലാവിധ നേട്ടങ്ങളുടെയും ഐശ്വര്യ ത്തിൻറെ യും പുണ്യം നുകർന്ന് ജീവിതത്തം എല്ലാവിധ നേട്ടങ്ങൾ നിറഞ്ഞ ജീവിതം ഐശ്വര്യത്തിനും സമൃദ്ധിയുടെയും കൂടി നേടാം സാധിക്കുന്ന സാഹചര്യങ്ങൾ ഒക്കെ വന്നുചേരും.

Follow this page to get new astrological knowledge. Don’t forget to share posts so that you too can impart this knowledge to others. Don’t forget to record the comments you feel down in advance. Then watch the video and record the instructions in your comments. We will always share new astrological knowledge.