ഇപ്പോൾ ഇവർക്ക് വളരെ മോശപ്പെട്ട സമയമാണ്

1196 മേടം ഒന്നാം തീയതിയാണ് വിഷു ഉണ്ടാക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. ചില നക്ഷത്ര ജാതക ഈ സമയങ്ങളിൽ കരുതിയിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അവർക്ക് വിഷു ഫലത്തിൽ വളരെ ദോഷമാണ് സംഭവിക്കുക. വിഷു ഫലത്തിൽ ദോഷം സംഭവിക്കുന്ന നക്ഷത്ര ജാതക അതിൻറെ പരിഹാരത്തിനായി ചെയ്യേണ്ട പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്കുമുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. വളരെയധികം പ്രതീക്ഷകളും ആയിട്ടാണ് നമ്മൾ വിഷുവിന് വരവേൽക്കുന്നത്.

വിഷു ഫലത്തിൽ ചില നക്ഷത്ര ജാതക കാർക്ക് വളരെ മോശപ്പെട്ട സമയമാണ് വരാൻ പോകുന്നത്. ഏത് ദോഷത്തെ മുൻകൂട്ടി കണ്ടുകൊണ്ട് നമുക്ക് ചില പരിഹാര മാർഗങ്ങൾ ഒക്കെ അനുഷ്ഠിക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ നേരത്തെ കൂട്ടി ചെയ്യുകയാണെങ്കിൽ ആ ദോഷങ്ങൾ ഒക്കെ അകറ്റി നിർത്തുവാൻ നമുക്ക് തീർച്ചയായും സാധിക്കുന്നതാണ്. ഈ ഒരു നഗ്നസത്യം എല്ലാവർക്കും അറിയുന്നത് തന്നെയാണ്. ജ്യോതിഷത്തിൽ ഇത് വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. വിഷു പിറക്കുമ്പോൾ ഈ നക്ഷത്രജാതർ ഭാഗങ്ങൾ കൊണ്ട് വളരെ ഒട്ടേറെ സമ്പന്നതയിലേക്ക് എത്തുന്നതാണ്.

അതിനായി മുന്നേ കൂട്ടി തന്നെ എന്നെ ചെയ്യേണ്ട പരിഹാരമാർഗങ്ങൾ വളരെ കൃത്യമായി അനുഷ്ഠിക്കാൻ ഈ ജാതകം ഉള്ള നക്ഷത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്. വിഷു ഫലത്തിൽ അല്പം സ്വല്പം ദോഷങ്ങൾ സംഭവിക്കുന്ന നക്ഷത്രമാണ് അശ്വതി ഭരണി കാർത്തിക ഈ നക്ഷത്ര ജാതക ക്കാർ. വിഷു ഫലത്തിൽ പറയുന്നത് ഈ നക്ഷത്ര ജാതക കാർക്ക് അല്ലെങ്കിൽ ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ധനം ഇല്ലാതാവുകയും അതുപോലെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്നാണ് പറയുന്നത്.