നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി ഈസ് സ്വാഗതം നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് സാമ്പത്തിക ഉയർച്ച ഉണ്ടാവുക എന്ന് പറയുന്നത് മറ്റ് ആരുടെ മുൻപിൽ ഒരു നേരം പോലും കൈനീട്ടാതെയും നമ്മളുടെ കാര്യങ്ങൾ നമുക്ക് തന്നെ നടത്തിയെടുത്ത് സാമ്പത്തികമായിട്ട് എല്ലാ രീതിയിലും ഉയർച്ച ലഭിക്കുക എന്ന് പറയുന്നത് വരുന്ന പണം കയ്യിൽ നിൽക്കുക വെള്ളം പോലെ ചിലവായി.
പോകാതെ നമ്മുടെ കയ്യിൽ നിൽക്കുക എന്ന് പറയുന്നത് കടങ്ങൾ ഇല്ലാതെ ഉള്ളതുകൊണ്ട് സന്തോഷമായിട്ട് ജീവിക്കുവാൻ സാധിക്കുക എന്ന് പറയുന്നത് ഇത് സംഭവിക്കാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു ഒറ്റമൂലി പരിഹാരം മാർഗമാണ് എന്ന് പറഞ്ഞു തരുവാൻ ആയിട്ട് പോകുന്നത് കാര്യം വളരെ നിസ്സാരമാണ് ഞാൻ ഈ പറയുന്ന രീതിയിൽ ഒരു.
വെള്ള പേപ്പറിൽ നിങ്ങൾ എഴുതിയും നിങ്ങളുടെ വീട്ടിലെ അലമാരയിലോ പണപ്പെട്ടിയിലോ അല്ലെങ്കിൽ ധനം സൂക്ഷിക്കുന്നിടത്ത് വയ്ക്കുക അങ്ങനെ വയ്ക്കുക വഴിയും നിങ്ങളുടെ ജീവിതത്തിലേക്ക് ധനം കടന്നുവരു കടങ്ങളും ബാധ്യതകളും പണയും ഒക്കെ അലിഞ്ഞ് ഇല്ലാതെയാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.