നമസ്കാരം ഇന്നത്തെ പുതിയൊരു അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലക്ഷണശാസ്ത്രം പറയുന്നത് ഒരു വ്യക്തിയുടെ മുഖം നോക്കിയിട്ട് ആ വ്യക്തി ആരായിത്തീരും എന്നും ആ വ്യക്തിയുടെയും ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്നും മുൻകൂട്ടി പ്രവചിക്കുവാൻ സാധിക്കും എന്നാണ് എന്ന് ഞാൻ പറയാൻ പോകുന്നതും അതുതന്നെയാണ് നിങ്ങളുടെ മുഖം നോക്കിയും നിങ്ങളുടെ ജീവിതത്തിലെയും ചില ഞെട്ടിപ്പിക്കുന്ന .
രഹസ്യങ്ങൾ ഞാൻ നിങ്ങളോട് പറയാൻ പോവുകയാണ് ലക്ഷണശാസ്ത്രപ്രകാരം ഒരു വ്യക്തിക്ക് ഈ നാല് തരത്തിലുള്ള മുഖങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും ഉണ്ടായിരിക്കുക നിങ്ങൾ ചെയ്യേണ്ടത് ഈ നാലോ ചിത്രങ്ങളിലേക്കും നോക്കുക ഇതിൽ ഏതാണ് നിങ്ങളുടെ മുഖത്തിന്റെ ഘടന എന്നുള്ളത് മനസ്സിലാക്കുക ഞാൻ ആദ്യം തന്നെ ഈ നാല് മുഖങ്ങളും ഒന്നും പരിചയപ്പെടുത്താം ഇതിലേതാണ് നിങ്ങളുടെത് നാം തിരഞ്ഞെടുത്തു കൊള്ളും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.