മഹാമാരി ഇനി നമ്മളെ വിട്ട് പോകും

ലോകം മുഴുവൻ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മഹാമാരി എല്ലാവിധ ജനങ്ങളെയും ബാധിച്ചിരിക്കുന്നു. എല്ലാ ആളുകളുടെയും ദൈനംദിന പ്രവർത്തികളും അതിനോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളിലും സഞ്ചാരസ്വാതന്ത്ര്യം അതുപോലെതന്നെ എല്ലാ മേഖലകളെയും കാർന്നു തിന്നു കൊണ്ടിരിക്കുന്നു. ഇത്രയും ഭീകരമായ അവസ്ഥയാണ് ഈ മഹാമാരി നമുക്ക് ഉണ്ടാക്കുന്നത്. പകർച്ചവ്യാധി വളരെ പെട്ടെന്ന് തന്നെ പടർന്നുപന്തലിച്ചു കൊണ്ടിരിക്കുന്നു. ഈ രോഗഭീതി എന്നു വരെ ഉണ്ടാകും എന്ന് ജ്യോതിഷപരമായി ഉള്ള വിശകലനങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ വ്യക്തമായി നിങ്ങൾക്ക് മുൻപ് പറഞ്ഞു തരാൻ പോകുന്നത്.

ഇതിൻറെ സത്യാവസ്ഥ പ്രവചനങ്ങളിൽ തെളിയുന്നത് എപ്രകാരമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ഇത്തരത്തിലുള്ള വിശകലനത്തിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പല മഹാമാരികളും കുറിച്ച് നമുക്ക് ഒന്ന് കണ്ടു പിടിക്കാം. ഇപ്പോൾ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മഹാമാരി ഈ വൈറസ് രോഗത്തിൻറെ രോഗ വ്യാപ്തിയെക്കുറിച്ച് ജ്യോതിഷപരമായി പലതരത്തിലുള്ള പ്രവചനങ്ങളും അതുപോലെതന്നെ ചില സത്യാവസ്ഥ കളും നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്.

ധനു രാശിയിൽ ഡിസംബർ അവസാനം ആറു ഗ്രഹങ്ങൾ യോഗം ചെയ്ത് ഒരു അവസ്ഥ ഉണ്ടായിരുന്നു. അതേ കാലത്ത് തന്നെയാണ് സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്തിരിക്കുന്നത്. സൂര്യഗ്രഹണം സംഭവിച്ചപ്പോൾ ഭാഗ്യ കാലകനായ വ്യാഴത്തിനെ തേജോമയ ഭാഗത്തിൽ പ്രശ്നം സംഭവിക്കുകയും അണുബാധ എന്ന പേരിൽ അറിയപ്പെടുന്ന കേതു വളരെ ശക്തിയുള്ള അവനായി അവിടെ നിലകൊള്ളുകയും ചെയ്തു.