കിടപ്പുമുറി ഒരിക്കലും ഈ സ്ഥാനത്ത് ആകരുത്

കിടപ്പുമുറിയുടെ സ്ഥാനവും അതിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണവും ഒക്കെ ഒരുപാട് അധികം ഉണ്ട്. ഒരു ദിവസത്തെ എല്ലാവിധ പ്രയത്നങ്ങളും കഴിഞ്ഞ് ശാന്തമായുറങ്ങുന്ന ഒരു ഉറങ്ങുന്ന സ്ഥലമാണ് കിടപ്പുമുറി. ഓടെ മോശമായ വാർത്തകൾ ഉണ്ടെങ്കിലോ അതുപോലെതന്നെ അനുകൂലമല്ലാത്ത നെഗറ്റീവ് എനർജി അവിടെ ഉണ്ടെങ്കിലോ അവിടെ താമസിക്കുന്ന അല്ലെങ്കിൽ വിശ്രമിക്കുന്ന ആളുകളുടെ ആരോഗ്യം മാനസിക സ്ഥിതിയും സമ്പത്തും എല്ലാ വിധ ഐശ്വര്യങ്ങളും ഒക്കെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥകൾ ഉണ്ടാകും.

അത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തി അനുകൂലമാകുന്ന രീതിയിൽ മാറ്റിയെടുക്കാൻ എന്തൊക്കെ ചെയ്യണം എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. എല്ലാവിധത്തിലുള്ള ഊർജ്ജ തരംഗം നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു അനുകൂലമായ സ്ഥിതിക്ക് നമ്മുടെ ശരീരത്തിനും മനസ്സിനും സ്വസ്ഥത നൽകാൻ സഹായിക്കുകയും അതുപോലെ പിന്നീടുള്ള ഊർജ്ജങ്ങൾ പിന്നീടുള്ള പ്രവർത്തനമികവും ഒക്കെ വന്നു ചേരുന്നതിന് ഏറ്റവും പ്രധാനമായി പാലിക്കേണ്ട കാര്യമാണ് കിടപ്പുമുറിയുടെ സ്ഥാനവും അതുപോലെ അവിടെ ഇരിക്കുന്ന വസ്തുക്കളുടെ സ്ഥാനങ്ങളും.

കിടപ്പുമുറിയുടെ സ്ഥാനം നമ്മുടെ വീട് പണിയുന്ന സമയത്ത് ആണെങ്കിലും അതിനുശേഷം ആണെങ്കിലും പണ്ടുള്ള ആളുകൾ വളരെ പ്രാധാന്യത്തോടെ കൂടി നിർമിച്ച വരുന്നതാണ്. ഇപ്പോഴുള്ള ആളുകളും വാസ്തുവിനെ വളരെയധികം പ്രാധാന്യം കല്പിക്കുന്നുണ്ട്. കാരണം എല്ലാവരും ആഗ്രഹിക്കുന്നത് വീടിൻറെ ഐശ്വര്യവും സമാധാനവും സമൃദ്ധിയും ഒക്കെയാണ്.