ഇങ്ങനെ ചെയ്യൂ ഒരു ദിവസം കൊണ്ട് എല്ലാ കടങ്ങളും തീർന്നു കിട്ടും

നമ്മുടെ കടബാധ്യതകളും അതുപോലെതന്നെ പ്രശ്നങ്ങളും എങ്ങനെ അവസാനിപ്പിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് വളരെ വ്യക്തമായി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. കടബാധ്യതകൾ ഉണ്ടെങ്കിൽ തന്നെ വളരെ അധികം മാനസിക പിരിമുറുക്കങ്ങൾ നമുക്ക് ഉണ്ടാകുന്നതായിരിക്കും. കടം പറഞ്ഞ സമയത്തിനുള്ളിൽ അടച്ചുതീർക്കാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ നമ്മുക്ക് മാനസികമായി പല പ്രയാസങ്ങളും ഉണ്ടാകുന്നതാണ്.

മറ്റുള്ളവരിൽ നിന്നും നമ്മൾ വാങ്ങിയ കടം ആണെങ്കിലും അതുപോലെ ലോൺ പോലുള്ള കാര്യങ്ങൾ അതാത് സമയങ്ങളിൽ നമുക്ക് അടച്ചു തീർക്കാൻ സാധിക്കുന്നില്ല എന്ന് വന്നാൽ ഒരുപാട് മാനസിക പിരിമുറുക്കങ്ങൾ നമ്മൾ നേരിടേണ്ടി വരുന്നതായിരിക്കും. അതിൽ ഒരു കാര്യം പറയുന്നത് എന്താണ് എന്ന് വെച്ചാൽ ചില കടങ്ങൾ നമ്മൾ എത്ര അടച്ചാലും അത് തീർന്നു കിട്ടുകയില്ല. ചില സമയങ്ങളിൽ അല്ലെങ്കിൽ ദിവസങ്ങളിൽ നമ്മൾ കടം വാങ്ങുകയാണെങ്കിൽ അത് അടച്ചു തീർക്കാൻ വളരെയധികം ബുദ്ധിമുട്ട് ആയിരിക്കും.

നമുക്ക് അത്യാവശ്യം വരുന്ന സമയത്ത് നമ്മൾ പോയി കടം വാങ്ങുന്നു അല്ലെങ്കിൽ ലോൺ എടുക്കുന്നു ആ സമയത്ത് ശരിയായ സമയം ആണോ അല്ലയോ എന്നൊക്കെ ചിന്തിച്ചു വാങ്ങാൻ എളുപ്പമുള്ള കാര്യമല്ല. അപ്പോൾ ചില സമയങ്ങളിൽ അല്ലെങ്കിൽ ദിവസങ്ങളിൽ ആ കടം നമ്മൾ തിരിച്ചു വീട്ടുകയാണെങ്കിൽ പെട്ടെന്നുതന്നെ അത് അടച്ചുതീർക്കാൻ നമുക്ക് സാധിക്കുന്നതാണ്.