നിങ്ങൾ ഈ സമയങ്ങളിൽ കുളിക്കാൻ പാടുള്ളതല്ല

നമ്മളെല്ലാവരും ദിവസം കുളിക്കുന്നവരാണ്. അത് നമ്മുടെ എല്ലാവരുടെയും ഒരു ദിനചര്യയാണ്. അതുകൊണ്ടുതന്നെ ആരും അത് ഒരിക്കലും ഒഴിവാക്കുക ഇല്ല. ഒരു ദിവസം തന്നെ രണ്ടും മൂന്നും തവണ കുളിക്കുന്ന ആളുകൾ വരെ ഉണ്ട്. ഒരു വീടിൻറെ സമൃദ്ധിയും വളർച്ചയും നമ്മുടെ കൈകളിലാണ്. രാവിലെ കുളിക്കാൻ അതിനെപ്പറ്റി നമ്മുടെ ധർമ്മ ശാസ്ത്രങ്ങളിൽ 4 ഉപനാമങ്ങൾ കൊടുത്തിട്ടുണ്ട്. രാവിലെ നാലുമണിക്ക് അഞ്ചു മണിക്കും ഇടയിൽ കുളിച്ചാൽ അത് മുനീ സ്നാനം എന്നു പറയുന്നു. അത് വളരെ ഉത്തമമായ കാര്യമാണ്. വീട്ടിൽ സുഖവും ശാന്തിയും സമൃദ്ധിയും വിദ്യ ആരോഗ്യം എന്നിവയൊക്കെ പ്രദാനം ചെയ്യുന്നു.

രണ്ടാമത്തേത് ആയി ദേവ സ്നാനം ആണ്. രാവിലെ അഞ്ചു മണിക്കും ആറു മണിക്കും ഇടയിൽ കുളി ക്കുന്നവരാണ് ഇവർ. നിങ്ങളുടെ യശസ്സ് ഉയർത്തുകയും ധനം സുഖം ശാന്തി സന്തോഷം എന്നിവ പ്രധാനം ചെയ്യുന്നവയാണ്. മൂന്നാമത്തേത് മാനവ സ്നാനം ആണ്. മാന് സ്നാനം രാവിലെ ആറു മണിക്കും എട്ടുമണിക്കും ഇടയിൽ ഉള്ളതാണ്. ഇവർക്ക് ഭാഗ്യം കർമ്മ സുഖം ഐക്യം തുടങ്ങിയ മംഗളങ്ങൾ ഇവർക്ക് പ്രധാനം ചെയ്യുന്നതാണ്. നാലാമത്തേതായ വരുന്നത് രാക്ഷസ സ്നാനമാണ്. എട്ടു മണിക്ക് ശേഷം ഉള്ള കുളി ധർമ്മത്തിൽ അധിഷ്ഠിതമായത് ആണ്.

ദാരിദ്ര്യം മാനഹാനി ക്ലേശം ധന ഹാനികരം എന്നിവയാണ് ഇത് പ്രധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്മാർക്ക് എട്ടുമണിക്ക് ശേഷമുള്ള കുളി പൂർണമായും വർജ്ജിക്കേണ്ടതാണ്. പണ്ടുകാലത്ത് ഒക്കെ ആളുകൾ സൂര്യ ഉദയത്തിനു മുന്നേ തന്നെ കുളിക്കണം എന്ന് പറയുന്നതിന് പിന്നിലെ കാരണവും ഇതു തന്നെയാണ്. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയാൻ വീഡിയോ പൂർണമായി കാണേണ്ടതാണ്.