ഇനി വരാൻ പോകുന്ന കറുത്തവാവിൽ മാറ്റങ്ങൾ സംഭവിക്കുന്ന രാശിക്കാർ

ശിവരാത്രി വിശേഷം കറുത്തവാവ് വരികയാണ്. ഇത് എല്ലാ നക്ഷത്രക്കാരിലും ഒരുപാട് മാറ്റങ്ങൾ ആണ് കൊണ്ടുവരുന്നത്. ജീവിതത്തിൽ അവർ ഉദ്ദേശിച്ച എല്ലാവിധ കാര്യങ്ങളും ഇനി നടക്കുകയും ചെയ്യും. എന്നാൽ കുജ പകർച്ചയും ബുദ്ധ പകർച്ചയും എല്ലാ നാളുകാർക്കും അനുകൂലം ആകണം എന്നില്ല. ഈ വീഡിയോയിൽ ഏതൊക്കെ നക്ഷത്രക്കാർക്ക് ആണ് കുജ ബുദ്ധ പകർച്ച ഗുണം ചെയ്യുന്നത് എന്നും അല്ലെങ്കിൽ ദോഷം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

ആദ്യം നമുക്ക് മേടക്കൂർ കാരെ കുറിച്ച് ഒന്ന് നോക്കാം. മേടക്കൂർ കാർക്ക് കുജ പകർച്ച നല്ലതല്ല. ബുദ്ധ ശുക്ര പകർച്ച അനുകൂലമാണ്. സാമ്പത്തികനില ഇവർക്ക് നല്ല രീതിയിൽ മെച്ചപ്പെടും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഒക്കെ സാധിക്കുന്നത് ആയിരിക്കും. ഭക്ഷ്യ സമൃദ്ധി സന്താനയോഗം സമ്പത്ത് വൽക്കരണം തുടങ്ങിയ ഗുണാനുഭവങ്ങൾ ഈ നാളുകാർക്ക് ഉണ്ടാകുന്നതായിരിക്കും. ബന്ധുക്കൾ എല്ലാകാര്യത്തിലും ഇവർക്ക് സഹകരിക്കും.

ഇവർക്ക് ചുറ്റുമുള്ള സൗഹൃദം കൂടുതലായി വർദ്ധിക്കുകയും ചെയ്യും. ഉന്നതരിൽ ചില ആളുകൾ ആയി സഹകരിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. എന്നാൽ പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ കളവു പോകാൻ നഷ്ടപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ആ കാര്യം വളരെയധികം സൂക്ഷിക്കണം. അഗ്നിഭയം ശത്രു പീഡ തുടങ്ങിയ ദോഷാനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.