ശത്രുദോഷം ഇനി നിങ്ങൾക്ക് ഉണ്ടാകില്ല

ശത്രുക്കളെ കൊണ്ടുള്ള ശല്യം എങ്ങനെ നമുക്ക് ഒഴിവാക്കാൻ സാധിക്കും എന്നതിന് പറ്റിയാണ് ഈ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. അതായത് ഈ ഒരു കർമ്മം ചെയ്യുന്നതിന് ഫലമായി ശത്രുക്കൾ നമ്മളെ കണ്ടാൽ അവർ ഭയന്നു പോകുന്നതാണ്. നമുക്കെതിരെ ഒരു കാര്യവും ചെയ്യാൻ അവർക്ക് തോന്നുകയില്ല. പലർക്കും പല തരത്തിലാണ് ശത്രുക്കളെ കൊണ്ടുള്ള ശല്യം ഉണ്ടാകുന്നത്. അങ്ങനെ ഏതുവിധത്തിലുള്ള ശല്യം ആയാലും അതായത് ഏതു തരത്തിലുള്ള ഉപദ്രവം ആയാലും അത് ഈ ഒരു കർമ്മം ചെയ്യുന്നതോടുകൂടി അത് മാറി കിട്ടുന്നതാണ്.

നിങ്ങൾക്ക് പിന്നീട് ഇത്തരത്തിൽ ഒരു ശല്യം ഈ ഒരു വ്യക്തിയിൽ നിന്നും ഉണ്ടായിരിക്കുന്നതല്ല. ഇനി എങ്ങനെയാണ് ഈ ഒരു കർമ്മം ചെയ്യുന്നത് എന്ന് നോക്കാം. ഈ ഒരു കർമ്മം ചെയ്യുന്നതിന് വേണ്ടി നമുക്ക് ആദ്യമായി തന്നെ വേണ്ടത് 9 വറ്റൽമുളക് അതിനോടൊപ്പം തന്നെ ഒരുപിടി കല്ലുപ്പും ആണ് വേണ്ടത്. ഈ ഒരു കർമ്മം ചെയ്തു തുടങ്ങേണ്ടത് ശനിയാഴ്ച ദിവസമാണ്. ശനിയാഴ്ച ദിവസം സൂര്യാസ്തമയത്തിനു ശേഷമുള്ള ഒരു സമയത്ത് നിങ്ങൾക്ക് ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്.

ഒരു ശനിയാഴ്ച ഈ കർമ്മം ചെയ്യുന്നത് തുടങ്ങി തുടർച്ചയായി 21 ദിവസങ്ങൾ തുടർച്ചയായി ഈ ഒരു കർമ്മം നിങ്ങൾ ചെയ്യേണ്ടതാണ്. ഈ ഒരു കർമ്മം ഒരിക്കലും നിങ്ങൾ വീടിനുള്ളിൽ ചെയ്യരുത് വീടിനുപുറത്ത് വേണം ഈ കർമ്മം ചെയ്യാൻ. നിങ്ങളുടെ വീടിൻറെ പരിസരത്ത് നിങ്ങൾക്ക് ചെയ്യാം അതുപോലെ തന്നെ ടെറസിനു മുകളിൽ ചെയ്യാം വീടിന് ഉള്ളിൽ ഒരിക്കലും ഈ ഒരു കർമ്മം ചെയ്യരുത് എന്ന് മാത്രമേയുള്ളൂ. ഇതിനെ പറ്റി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.