അമാവാസി ദിവസത്തിൽ ഇങ്ങനെ ചെയ്താൽ ലഭിക്കുന്ന അത്ഭുതം ഇവയൊക്കെയാണ്

ഇന്ന് അമാവാസി മെയ് മാസം പതിനൊന്നാം തീയതി യാണ്. അമാവാസി ദിവസത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. കറുത്തവാവ് ദിനമാണ് ആണ് ഇത്. അന്ന് ചെയ്യുന്ന കർമ്മത്തിന് വളരെയധികം ശക്തിമത്തായ ഫലസിദ്ധി കൾ വന്നുചേരുന്നതാണ്. നിങ്ങളെ ബാധിച്ചിരിക്കുന്ന എത്ര കഠിനമായ ദോഷ ദുരിതങ്ങളും ശത്രു പാതകളും ആഭിചാരദോഷം ഒക്കെ നിങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ പറ്റിയ ഒരു സമയമാണ് ഇത്.

അതോടൊപ്പം തന്നെ നിങ്ങളുടെ ശക്തി വർദ്ധിക്കുകയും ചെയ്യും. അമാവാസിക്ക് ഇതല്ലാതെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം ചെയ്യുന്ന കർമ്മത്തിന് അത് ശുദ്ധ കർമ്മം ആണെങ്കിലും ശുദ്ധമല്ലാത്ത കർമ്മം ആണെങ്കിലും അന്ന് ചെയ്യുന്ന കർമ്മത്തിന് വളരെ വലിയ നേട്ടം തന്നെ ലഭിക്കുന്നതാണ്. നിങ്ങൾ ഒരു കാരണവശാലും ഈ ദിവസം മോശമായി ചിന്തിക്കാൻ പാടുള്ളതല്ല.

These actions should only be used to get rid of us. Under no circumstances should such deeds be performed in order to eat or attack others for their destruction, so that other people do not rise. It is imperative that you watch this video in full so that you can learn more about this subject