വിളക്ക് കത്തിച്ചു വച്ച സന്ധ്യാനേരത്ത് ഈ കാര്യങ്ങൾ ചെയ്യുക

ഇന്ന് ശനിയാഴ്ച വളരെ പ്രധാനപ്പെട്ട ശനി പ്രദോഷ ദിനമാണ്. വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ദിവസമാണ് ഇത്. ശിവ ഭജനത്തിന് പറ്റിയ ദിവസമാണ് ഇന്ന്. ശിവ പ്രീതി ലഭിക്കുന്നത് മൂലം ജീവിതത്തിലെ സമസ്ത ദുഃഖങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്. അതുപോലെതന്നെ ആപത്തുകൾ ഒഴിഞ്ഞുപോകുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ആയുസ്സിന് ബലം വർദ്ധിക്കുകയും ചെയ്യും. ആയുരാരോഗ്യസൗഖ്യം വന്നുചേരും.

അതിനുവേണ്ടി ശിവഭഗവാൻ പ്രീതിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇന്നേ ദിവസം ശിവസ്തോത്രങ്ങൾ ജപിക്കുന്നത് ശിവമന്ത്രങ്ങൾ ഉരുവിടുന്നത് വളരെ പ്രാധാന്യം അറിയിക്കുന്ന ദിവസമാണ് ഇന്ന്. ഭക്തിയോടുകൂടി ശ്രദ്ധയോടുകൂടി ഭഗവാൻറെ നാമങ്ങൾ ഉരുവിട്ടാൽ പ്രാർത്ഥിച്ചാൽ ഭഗവാൻറെ അനുഗ്രഹം ലഭിക്കുകയും അതിലൂടെ എല്ലാവിധ ദുഃഖങ്ങളും ദുരിതങ്ങളും മാറി സൗഭാഗ്യ ത്തിൻറെ യും സമ്പൽസമൃദ്ധിയുടെയും ഗുണങ്ങൾ ജീവിതത്തിൽ വന്നുചേരും. നമശിവായ എന്നാണ് ജപിക്കേണ്ടത്.

Shiva’s name Madhu is important for filling life with God for life and health at a time when the evils of the pandemic are rising, and for maintaining life-long health well-being to avoid harm. It is imperative that you see this subject in its entirety to learn more about it