വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ സ്ത്രീകൾ ഒരിക്കലും ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ല

സ്ത്രീകൾ ഈ സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അത് ഏതൊക്കെ സമയങ്ങളിലാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞുതരുന്നത്. വാസ്തു നിയമം അനുസരിച്ച് വീടിൻറെ ഓരോ ദിക്കിലും അനുകൂലമായ ഫലങ്ങൾ പറയുന്നുണ്ട്. ഓരോ വശങ്ങളും ഓരോ ഭാഗവും വാസ്തു നിയമപ്രകാരം നിർമ്മിച്ച വീട് ആണെങ്കിൽ അവിടെ അനുകൂലമായ ഫലങ്ങൾ വരും.

അതോടൊപ്പം തന്നെ വാസ്തു പ്രകാരം അല്ല വീട് നിർമ്മിച്ചത് എങ്കിൽ ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് സ്വസ്ഥതയും സമാധാനവും ഉണ്ടാവുകയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ കടം കയറിയ അവസ്ഥ രോഗദുരിതങ്ങൾ കലഹം ദാമ്പത്യ വിരഹം തുടങ്ങിയ കാര്യങ്ങൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒട്ടനവധിയാണ്. അതുകൊണ്ടാണ് എല്ലാവരും വാസ്തുപരമായ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നത്.

Similarly, one of the most important is that there should not be too much waste in the house under any circumstances. There are places where waste is allowed to be deposited. In other places, waste should not be dumped under any circumstances. Now, the more you get on this subject, the more you have to watch this video in its entirety.