ഓരോ നക്ഷത്രത്തിനും അവരുടെ ജന്മനാ തന്നെ ചില സവിശേഷതകൾ നക്ഷത്ര പ്രകാരം ആയി തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെ ജീവിതത്തിലും നടക്കുന്ന കാര്യങ്ങൾക്ക് അവരുടെ നക്ഷത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ജീവിതത്തിന്റെ ഓരോ നായകഘട്ടത്തിലും അവർക്ക് പ്രശ്നങ്ങളെയും നല്ല കാര്യങ്ങളെയും നേരിടാനുള്ള ശക്തിയും സന്തോഷവും എല്ലാം നൽകുന്നതും ഈ നക്ഷത്ര സ്വഭാവം തന്നെയാണ്. ഇത്തരത്തിൽ ജൂലൈ മാസത്തിന്റെ പകുതി വരെയുള്ള സമയം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ ചില കാര്യങ്ങൾ നടക്കാൻ പോകുന്ന സമയമാണ്.
പ്രധാനമായും 11 നക്ഷത്രക്കാരുടെ ജീവിതത്തിലാണ് വലിയ സന്തോഷങ്ങളുടെ കാലം വന്നുചേരാൻ പോകുന്നത്. കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് ആയില്യം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തിൽ പുതിയ സന്തോഷങ്ങളും മംഗള കാര്യങ്ങളും നടക്കാൻ ഇടയുള്ള സമയമാണ് രണ്ടാഴ്ച കാലം. പ്രധാനമായും ജൂലൈ 15,16 വരെയുള്ള സമയമാണ് ഇവ സംഭവിക്കാൻ പോകുന്നത്. മറ്റൊരു നക്ഷത്രമാണ് പൂരൂരട്ടാതി. ഇവർക്കും വലിയ സന്തോഷങ്ങൾ ഈ സമയത്ത് വന്നുചേരും. പൂരം, പൂയം എന്നീ നക്ഷത്രത്തിൽ ജനിച്ചവർക്കും വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈ സമയത്ത് വന്നുചേരാൻ സാധ്യതകൾ ഏറെയാണ്.
ഉത്രം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ കാര്യവും മറച്ചില്ല. തിരുവാതിര, അശ്വതി, ചിത്തിര, അനിഴം എന്നീ നക്ഷത്രക്കാരും ഈ രണ്ടാഴ്ചക്കാലത്ത് ജീവിതത്തിൽ വലിയ നേട്ടങ്ങൾ നേടാനും ജീവിത സൗഭാഗ്യങ്ങളെ വരിക്കാനും സാധ്യതകൾ കൂടുതലാണ്. ചോതി നക്ഷത്രക്കാർക്ക് ജോലി സംബന്ധമായ ഉയർച്ചകൾക്ക് ഈ സമയം സാധ്യതയുണ്ട്. തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച ആളുകളാണെങ്കിലും ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ അനുഭവിക്കാൻ പോകുന്ന സമയമാണ് രണ്ടാഴ്ച.