വെരിക്കോസ് വെയിൻ എന്ന വാക്ക് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. പ്രധാനമായും ഈ വെരിക്കോസ് വെയിൻ ഉണ്ടാകുന്നത് കാലിന്റെ മസിലുകളിൽ ആണ് കാണപ്പെടാറുള്ളത്. കാലുകൾക്ക് അമിതമായി സമ്മർദ്ദം കൊടുക്കുന്ന സമയത്തും കാലുകൾക്ക് കൂടുതലായി ട്രെയിൻ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിലും ആണ് ഇത്തരത്തിൽ വെരിക്കോസ് വെയിന് അധികമായി കാണപ്പെടാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഈ പ്രശ്നത്തിന്റെ കാരണക്കാരൻ കാലുകളിലെ ഞരമ്പുകൾ മാത്രമല്ല, ഹൃദയത്തിന്റെ വാൽവ് കൂടിയാണ്.
ഒരു മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നതിന് അടിസ്ഥാന കാരണം രക്തം ശരിയായ രീതിയിൽ ശരീരത്തിന് എല്ലാ ഭാഗങ്ങളിലേക്കും എത്തി, ഇത് ആശുദ്ധ രക്തമായി ഹൃദയത്തിലേക്ക് തിരിച്ചെത്തി, ഹൃദയം ഇതിനെ ശുദ്ധീകരിച്ച് വീണ്ടും പ്രവർത്തനങ്ങൾക്കായി നൽകുന്നു എന്നതാണ്. എന്നാൽ ഈ ഹൃദയത്തിന്റെ വാൽവ്കൾ അശുദ്ധ രക്തം സ്വീകരിച്ച് ശുദ്ധ രക്തം ആകാതിരിക്കുന്ന സമയത്ത്, ഈ അശുദ്ധ രക്തം തന്നെ വീണ്ടും തിരിച്ച് പുറകിലോട്ട് ഒഴുകി പോകുന്നു. ഇങ്ങനെ തിരിച്ചൊഴുകുന്ന രക്തം കാലുകളിലാണ് പ്രധാനമായും സ്റ്റോർ ചെയ്യപ്പെടുന്നത്.
ഈ കാരണങ്ങൾ കൊണ്ടാണ് വെരിക്കോസ് വെയിൻ എന്ന ബുദ്ധിമുട്ട് ഉണ്ടാകുന്നത്. പ്രധാനമായും ഈ ബുദ്ധിമുട്ട് ഇല്ലാതാക്കാൻ നല്ല ഭക്ഷണക്രമങ്ങൾ പാലിക്കുകയാണ് വേണ്ടത്. ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും, പച്ചക്കറികളും, വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴങ്ങളും ഉൾപ്പെടുത്താം. കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉപ്പിന്റെ അംശം എത്രത്തോളം കുറയ്ക്കാമോ അത്രയും നല്ലത്. ഉപ്പു മാത്രമല്ല പഞ്ചസാരയും മസാലകളും ഒഴിവാക്കുക തന്നെയാണ് നല്ലത്. കാലുകൾക്ക് അധികം സ്ട്രെയിൻ കൊടുത്തുകൊണ്ടുള്ള ജോലികളും ഒഴിവാക്കാം.