അതിഥിയാണ് കാക്ക എന്ന് പറയുന്നത് ഒരുപാട് കഥകളും ഒരുപാട് വിശ്വാസങ്ങളുമൊക്കെ നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു തവി അല്ലെങ്കിൽ ഒരു സ്പൂൺ ആഹാരം കാക്കയ്ക്ക് വേണ്ടിയിട്ട് മാറ്റിവയ്ക്കുക കൊടുക്കുക അതിനുശേഷം മാത്രം വേണം നമ്മൾ വീട്ടിലേക്ക് ആഹാരം വീട്ടമ്മമാരും സ്ത്രീകളും അമ്മമാരും ഒക്കെ മനസ്സിലാക്കേണ്ട കാര്യമാണ്. ഒരു കാര്യമാണ് കാക്കയും ആയിട്ട് ബന്ധപ്പെട്ട ചില നക്ഷത്രക്കാർ എന്നു പറയുന്നത്.
അല്ലെങ്കിൽ നക്ഷത്രത്തിന്റെ പക്ഷിയായിട്ട് വരുന്ന ചില നക്ഷത്രക്കാരുണ്ട്. അതായത് ഉത്തരം അത്തം ചിത്തിര ജ്യോതി വിശാഖം അനിഴം നക്ഷത്രക്കാർ നക്ഷത്രക്കാർ ആഹാരം നൽകുന്നത് സർവ്വ ഐശ്വര്യമാണ് എന്നാണ് പറയുന്നത് കാരണം ഈ നക്ഷത്രത്തിന്റെ പക്ഷി എന്നു പറയുന്നത് കാക്കയാണ് ഈ നക്ഷത്രക്കാർക്ക് ഭാഗ്യം കൊണ്ടു വരുന്ന പക്ഷിയാണ് കാക്ക എന്ന് പറയുന്നത് ഈ നക്ഷത്രക്കാർ കാക്കയെ പരിചരിക്കുന്നത് സംരക്ഷിക്കുന്നത്.
ആഹാരം നൽകുന്നത് ജീവിതത്തിലേക്ക് സൗഭാഗ്യങ്ങളുടെ പെരുമഴ കൊണ്ടുവരും എന്നുള്ളതാണ് എന്ന് പറയുന്നത് ശനിദേവനുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത് അതായത് നമ്മുടെ ഈ യമലോകത്തിന്റെ കാലപുരിയിൽ അല്ലെങ്കിൽ യമലോകത്തിന്റെ അവർ കവാടത്തിന്റെ മുന്നിൽ ഒരു കാക്ക ഇരിക്കുന്നു എന്നാണ് പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.