വീടിൻറെ അടുക്കളകൾ എന്ന് പറയുന്നത് ഒരുപക്ഷേ ഒരു വീടിൻറെ പൂജാമുറി എങ്ങനെയാണോ സൂക്ഷിക്കപ്പെടുന്നത് അതിനേക്കാൾ ഉപരി പ്രാധാന്യം നൽകി സൂക്ഷിക്കപ്പെടേണ്ടത് വൃത്തിയാക്കിയ ഒരു ഇടമാണ് അടുക്കള എന്ന് പറയുന്നത് ഏറ്റവും പവിത്രമായ ഒരു പൂജാമുറിയിൽ നമ്മൾ എങ്ങനെയാണ് ദേവനെ വെച്ച് ആരാധിക്കുന്നത് അതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന സ്ഥലം തന്നെയാണ് ഈ പറയുന്ന അടുക്കളകൾ എന്ന് പറയുന്നത്. ചൂല് സൂക്ഷിക്കാൻ പാടില്ലാ അടുക്കളയിൽ എന്നുള്ളതാണ് കൃത്യമായ സ്ഥാനമുണ്ട് എങ്ങനെ സൂക്ഷിക്കണം എങ്ങനെയാണ് വെക്കേണ്ടത് ചൂലിന്റെ സ്ഥാനം.
എന്താണെന്ന് നമ്മുക്ക് അറിയാം. കാര്യങ്ങളൊക്കെ ഞാനവിടെ പറയുന്നില്ല പക്ഷേ എന്നിരുന്നാലും ഏറ്റവും ഉത്തമമായിട്ടുള്ളത് നിങ്ങളുടെ വീടിൻറെ വടക്ക് പടിഞ്ഞാറെ ഭാഗത്ത് വീടിന് പുറത്തായിട്ട് എവിടെങ്കിലും വയ്ക്കുന്ന അല്ലെങ്കിൽ വീടിൻറെ അതിനോട് ചേർന്ന് എവിടെയെങ്കിലും വീട്ടിൽ തന്നെ ആ ഒരു പറയുന്ന ഭാഗത്ത് മൂലക്കും വെളിയിൽ വീടിനു വെളിയിൽ സൂക്ഷിക്കുന്നതായിരിക്കും ഏറ്റവും അനുയോജ്യമായിട്ട് ഉള്ളത് എന്ന് പറയുന്നത്.
പക്ഷേ ഒരു കാരണവശാലും അടുക്കളയ്ക്ക് അകഭാഗത്ത് ഇത്തരത്തിൽ വരാൻ പാടില്ല എന്നുള്ളതാണ് അത് ഐശ്വര്യ കേടാണ്. പലരും സൂക്ഷിക്കുന്ന അടുക്കളയിൽ ആഹാരസാധനങ്ങൾ വച്ചിരിക്കുന്ന കൂട്ടത്തിൽ അല്ലെങ്കിൽ ഷെൽഫിൽ ഈ പറയുന്ന സ്ഥലത്തൊക്കെ ആയിരിക്കും ഒരു സൈഡിൽ ഒരു മരുന്ന് ഇരിക്കും ഇത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.