ഒരുപാട് അനുഭവവും ഒരുപാട് കാര്യങ്ങൾ ഉയർച്ചയൊക്കെ ഉണ്ടായിട്ടുള്ള ഒരു വഴിപാടിനെ കുറിച്ച് അല്ലെങ്കിൽ ഒരു ശക്തിയെ കുറിച്ചാണ്. ഒറ്റ പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ തന്നെ നമുക്ക് എല്ലാവിധത്തിലുള്ള ദൈവ കടാക്ഷവും ലഭിക്കുന്ന ഒരു വഴിപാട്. നമ്മുടെ നാൾ വരുന്ന ദിവസം ആ ദിവസം ഒരു വർഷത്തിൽ 12 മാസം ഉണ്ടെന്നുണ്ടെങ്കിൽ ആ 12 മാസത്തിൽ ഏതെങ്കിലും ഒരു മാസം നമുക്ക് ചൂസ് ചെയ്തു ആ മാസത്തിൽ നമ്മളുടെ ജന്മനക്ഷത്രം വരുന്ന നാളിൽ ദേവി സന്നിധിയിൽ ഭദ്രകാളി സന്നിധിയിൽ പോയി നമ്മൾ പറവഴിപാട് നടത്തണം ഇതാണ്.
ഈ വഴിപാട് എന്ന് പറയുന്നത് ഈ വഴിപാട് ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് ഈ വഴിപാട് ചെയ്താൽ മാത്രമേ പൂർണത കൈവരികയുള്ളൂ എന്തൊക്കെ കാര്യങ്ങളാണ് ആ വഴിപാട് പറവഴിപാട് ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് ആദ്യമായിട്ട് നോക്കാം ആദ്യമായിട്ട് വ്രതം നിർബന്ധമാണ് വ്രതശുദ്ധി എന്ന് പറയുന്നത് ഈ വഴിപാട് ചെയ്യുന്നതിനുമുമ്പ് നിർബന്ധമാണ് തലേദിവസം തന്നെ വേണം പോകാൻ.
എന്ന് പറയുമ്പോൾ തലേദിവസം തന്നെ ഒരു നേരം ആഹാരം ആയിട്ട് കുറച്ച് ഒരു നേരം കഴിക്കാം മറ്റുനേരങ്ങളിൽ പഴവർഗ്ഗങ്ങളോ അല്ലെങ്കിൽ വെള്ളവും കുടിച്ച് നമ്മൾ പൂർണ്ണമായിട്ടും മനസ്സും ശരീരവും ഏകാഗ്രമാക്കി അത്തരത്തിൽ ആഹാരം നിയന്ത്രിച്ചു വ്രതത്തോടെ വേണം നമ്മൾ അടുത്ത ദിവസം പറയിടുവാൻ പോകേണ്ടത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.