നിങ്ങളുടെ വീടിൻറെ ഭാഗം ഏതു വശത്തേക്ക് ആണ് എന്ന് തിരിച്ചറിയുക

സൗഭാഗ്യങ്ങളുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് നമ്മുടെ വീട് ഏത് ദിക്കിലേക്കാണ് ദർശനമായി വരുന്നത് അത് എങ്ങനെ വീടിൻറെ ഊർജ്ജാവസ്ഥ അല്ലെങ്കിൽ പോസിറ്റീവ് എനർജി ഒക്കെ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് വാസ്തുപരമായിട്ട് ഏതൊരു ഏതൊരു വലിയ കൺസ്ട്രക്ഷൻ കമ്പനി ആയാലും ഏതൊരു വലിയ എഞ്ചിനീയർ ആയാലും ഒരു വീട് കെട്ടുമ്പോൾ വാസ്തുപരമായി ഉള്ള കണക്കുകൾ എടുത്തിട്ട് തന്നെയാണ് അവർ വീട് കെട്ടുന്നത് എന്നുള്ളത്.കിഴക്ക് എന്ന് പറയുന്നത് ഈ വീഡിയോയിൽ നിന്നൊക്കെ ഇറങ്ങിപ്പോയി.

ജോലിക്ക് പോകുന്നവർക്കൊക്കെ ഒരുപാട് ഉയർച്ച വരാനുള്ള കിഴക്ക് ദിക്ക് സ്വയംതൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ ദിക്ക് ഏറ്റവും ഉത്തമം എന്നാണ് പറയപ്പെടുന്നത് വലിയ ദോഷങ്ങൾ ഒന്നുമില്ലാത്ത ദർശനം വരുന്ന ഒരു വീടാണ് കിഴക്കോട്ട് ദർശനം വരുന്ന വീട് എന്ന് കരുതി 100% കിഴക്കോട്ട് ദർശനം വന്ന വീട്ടിലെ ഐശ്വര്യം വിളങ്ങുന്ന വീട്ടിലും വാസ്തു പ്രശ്നങ്ങൾ വരാം ഒരുപക്ഷേ കന്നിമൂല പ്രോപ്പർ ആയിട്ട് ആയിരിക്കില്ല കന്നിമൂലയിൽ അരുതാത്ത കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് സൂക്ഷിക്കുന്നത്. വടക്ക് ദർശനമാണ് വടക്ക് ദർശനത്തിന്റെ ഒരു കാര്യം എന്ന് പറയുന്നത് വടക്ക് കുബേര ഭഗവാൻറെ വടക്ക് നിന്നാണ്.

   

കുബേര ഭഗവാൻ വരുന്നത് വടക്കിന്റെ അധിപൻ ആണ് അതുകൊണ്ട് തന്നെ വടക്ക് ദർശനമായ വീടുകൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏറ്റവും സാമ്പത്തികമായി ഉയരാൻ ഏറ്റവും നല്ല നിക്കാണ് വടക്ക് ദിക്ക്. ഈ ദിക്കിലേക്ക് വീടിൻറെ ദർശനം വരികയാണെന്നുണ്ടെങ്കിൽ സാമ്പത്തിക നേട്ടങ്ങൾ കൈവരും സാമ്പത്തികപരമായി തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല വളരെയധികം ഉയർച്ചവരും ഉയർച്ച ഐശ്വര്യ വരാൻ സാധ്യതയുള്ള എല്ലാ അഭിവൃദ്ധിയും ഉറപ്പാകുന്നത് ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *