കല്യാണം കഴിഞ്ഞ ദിവസം തന്നെ സ്വത്ത് ഭാഗം വെക്കണം എന്ന് പറഞ്ഞ് ബന്ധുക്കൾ

ഞാൻ രാമൻ പേര് പോലെ അല്പം പഴയ ആളാണ് ഇന്നെൻറെ വിവാഹമായിരുന്നു ഞാൻ ഇതുവരെ കാണാത്ത ബന്ധനങ്ങൾ ഒക്കെ എത്തിയിട്ടുണ്ട് ഈ കിളവന്റെ ജീവിതം എന്തിനായിരിക്കും ഈ കിളവന്റെ ജീവിതം എന്താകുമെന്ന് അറിയാനായിരിക്കും അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കുകയാണല്ലോ എല്ലാവർക്കും താൽപര്യം ഞാനും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസവും പോരെ പൂരം ആളുകൾക്ക് ചിരിക്കാൻ. ചിരി വിടർന്നു തൻറെ ചിരിയുടെ അർത്ഥമെനിക്ക് മനസ്സിലാകും ഏതൊരു പെൺകുട്ടിയും കൗമാരം മുതൽ തന്നെ തന്റെ ഭാര്യനെയും അവനോടൊപ്പം ഉള്ള ജീവിതവും പ്രണയ നിമിഷങ്ങളും സ്വപ്നം കാണാറുണ്ട് അതെല്ലാം തെറ്റിക്കാണും അല്ലേ അച്ഛനോളം പ്രായമുള്ള ഒരാൾ എന്നിവേണമെങ്കിൽ വിശേഷിപ്പിക്കാം.കൂട്ടുകാരി കളിക്കുന്നതെങ്കിലും കാണാമല്ലോ.

കാര്യത്തെപ്പണിക്ക് വന്നയാളുടെ നിർദ്ദേശപ്രകാരം വല്യച്ഛൻ കച്ചവടം ചെയ്ത് ബാധ്യതയായി പഴയ തറവാടുകൾ ഒക്കെ അങ്ങനെയാണല്ലോ എന്തായാലും എന്റെ ഓർമ്മയിൽ ആ ഭൂമിയെ കാര്യസ്ഥന്റെ കൈയിലാണ് വിധി വന്നപ്പോൾ വല്യച്ഛനും അച്ഛനും പോയിരുന്നു തല്ലു പിടിക്കാനും മറ്റും അമ്മ നിൽക്കാത്തതിനാൽ പുല്ലു മാത്രം കിളിർക്കുന്ന ആ സ്ഥലം മാത്രം വിഹിതമായി കിട്ടി പിന്നെ ഒരു വാശി പോലെയായിരുന്നു അനിയത്തിമാരും അനിയനെ പഠിപ്പിക്കണം കൂടെ ഞാനും പഠിച്ചു എന്നെ കാണുന്ന വീടും അപ്പുറത്തെ രണ്ടരക്കറും ടൗണിലുള്ള കെട്ടിടവും അമ്മയുടെ പേരിൽ വാങ്ങിയപ്പോൾ.

   

എൻറെ ജനലക്ഷം തീർന്ന അഭിമാനം ആയിരുന്നു അതിനിടയിൽ അപ്രതീക്ഷിതമായി കടന്നുവന്നത് പ്രായം കൂടിയ പണ്ടത്തെ കഥകൾ പറയുന്ന വിടുവാണെന്ന് ചൊല്ലുണ്ട് ഞാൻ അങ്ങനെ അല്ല കേട്ടോ പക്ഷേ മനസ്സു തുറന്നു ആരോടെങ്കിലും ഒന്ന് സംസാരിച്ചിട്ട് നാളുകളായി സംസാരിക്കുന്നതൊക്കെ കല്യാണത്തിനെ പറ്റിയുള്ള ചോദ്യങ്ങളും വീടുവയ്ക്കലുകളെ പറ്റിയും പറഞ്ഞുതീരും മുമ്പേ കഥകിന് ഒരു മുട്ട് കേട്ടു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *