നാല് വ്യത്യസ്ത പ്രസാദങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് നമുക്ക് അവിടുന്ന് തരുന്ന നാല് വ്യത്യസ്ത പ്രസാദങ്ങളാണ് കാണിച്ചിരിക്കുന്നത് ഒന്നാമത്തേത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ചന്ദനമാണ് രണ്ടാമത്തെത് കുങ്കുമമാണ് മൂന്നാമത്തേത് മഞ്ഞൾ പ്രസാദമാണ് നാലാമത്തേത് എന്ന് പറഞ്ഞാൽ ഭസ്മമാണ്. ആദ്യം കൊടുത്തിരിക്കുന്നത് ചന്ദനമാണ് നിങ്ങൾ തെരഞ്ഞെടുത്തത് ഈ നാലിലൊന്ന് ചന്ദനമാണ് എന്നുണ്ടെങ്കിൽ ഞാനിവിടെ പറയാൻ പോകുന്ന കാര്യങ്ങളൊക്കെയായിരിക്കും നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞത്.
ചന്ദനം പ്രസാദം തെരഞ്ഞെടുത്ത വ്യക്തികളെ സംബന്ധിച്ചിടത്തോളം കുടുംബം വിട്ടിട്ട് ഒരു ജീവിതം ഇല്ലാത്ത വ്യക്തികൾ ആയിരിക്കും പലരും പല തരത്തിലുണ്ട് ചിലരൊക്കെ പോയ വഴി വന്നാൽ വഴി കുടുംബത്തിന് പറ്റിയ ആളാണ്. ഈ പറയുന്ന ചന്ദനം പ്രസാദം തെരഞ്ഞെടുത്തത് അവർ യാത്ര പ്രിയ ഒന്നുമല്ല യാത്ര ചെയ്യാനൊക്കെ ഇഷ്ടമാണ് പക്ഷേ വീട് വല്ലാതെ മിസ്സ് ചെയ്യും ഒരുപാട് ഹോം ആയിട്ടുള്ള ആളുകളായിരിക്കും എന്ന് പറയുന്നത് ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെയൊക്കെ കടന്നു പോകേണ്ടവരാണ് അല്ലെങ്കിൽ കടന്നുപോകാൻ കടന്നു പോയിട്ടുള്ളവരാണ് ഇക്കൂട്ടർ എന്ന് പറയുന്നത്.
ആദ്യമൊക്കെ അല്പം പതറും എങ്കിലും ആത്മവിശ്വാസത്തോട് കൂടി നേരിട്ട് ആണ് എന്നുള്ളതാണ്. ഒരുപാട് സമയമെടുത്ത് മുന്നേറുന്നവരാണ് അധ്വാനം അല്ലെങ്കിൽ സ്വയം കാര്യങ്ങളൊക്കെ ഒന്ന് പഠിച്ചു മനസ്സിലാക്കി ആ ഒരു കഷ്ടപ്പാടിലൂടെ ഓരോ സ്റ്റെപ്പ് ആയിട്ട് ഉയർന്നുയർന്നു ഉയർന്ന പ്രതിസന്ധി തരണം ചെയ്യുന്ന വ്യക്തികളാണ് അത്തരത്തിൽ ഒരുപാട് സാഹചര്യങ്ങൾ ഇവളുടെ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.