ചോദിച്ചോട്ടെ എന്താ ഈ പാതിരാത്രി നിനക്ക് കിടന്നുറങ്ങാൻ നോക്ക് പെണ്ണേ കുറച്ചുദിവസമായി എന്നോട് വലിയ ദേഷ്യമാണ് ഞാൻ എന്ത് തെറ്റാ ചെയ്തത്. അതിലെ ഞാൻ ദേഷ്യപ്പെട്ടത് അല്ലാതെന്തിനാ മോളെ എനിക്ക് നിന്നോട് ദേഷ്യം വേണ്ട എന്നോട് മിണ്ടണ്ട ഞാൻ പിണക്കം നിന്നെ കൊണ്ട് നിന്നെക്കൊണ്ട് ഞാൻ തോറ്റു പറ എന്താ നിനക്ക് ചോദിക്കാനുള്ളത് കേൾക്കട്ടെ ഇല്ല നീ പറ ഞാൻ ഉറങ്ങുന്നില്ല ഉറങ്ങാൻ കഴിഞ്ഞില്ല ഇതുവരെ അവൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇതുവരെ ചെയ്തു കൊടുക്കാതിരുന്നിട്ടുമില്ല അവൾ എന്റെ ഒപ്പം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു ഇതുവരെ അവളുടെ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല.
നമുക്ക് കാര്യത്തിലേക്ക് വരാം ഞാൻ അവളുടെ അരികിലേക്ക് ചേർന്നു കിടന്ന് അവളെ കെട്ടിപ്പിടിച്ചു അവൾ കൊതറി ഒന്നുകൂടി നീ കാര്യം പറയുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഇല്ലെങ്കിൽ എന്ത് ചെയ്യാം മുത്തേ എനിക്ക് അത് കേൾക്കാതെ ഉറക്കം വരില്ല ഇക്കാടെ പൊന്നല്ലേ വല്ലാതെ സ്നേഹപ്രകടനം ഒന്നും വേണ്ട ഒന്നും മിണ്ടാതെ കിടന്നുറങ്ങുന്നുണ്ടോ ഞാൻ ഉറങ്ങാൻ പോവുക എന്നാ ശരി നീ ഉറങ്ങിക്കോ ഇനി ഇക്കാ എന്നൊക്കെ വിളിച്ചു എൻ്റെ അടുത്ത് വരണ്ട അയ്യോ ഇക്ക ഞാൻ പറയാം. അങ്ങനെ വഴിക്ക് പെണ്ണേ നീ മൂന്നാമത്തെ കാര്യം പറ ഞാൻ ചോദിച്ച ഇക്കാക്ക് വിഷമമാവും.
ഇല്ല നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നുവർഷം കഴിഞ്ഞില്ലേ പ്രശ്നം വേറെ കല്യാണം കഴിക്കുമോ എന്തിന് കഴിച്ചോ ഇക്ക പറക്കാനുള്ള എന്താ കഴിക്കണോ നീ എങ്ങനെയാണ് എന്നെ മനസ്സിലാക്കിയിട്ടുള്ളത് എന്റെ ജീവിതത്തിൽ വേറൊരു പെണ്ണില്ല എത്രകാലം നിന്നോടൊപ്പം ജീവിച്ചാലും നിൻറെ ശ്വാസം നിലക്കുന്നതിന്റെ ഒരു നിമിഷം മുന്നേ എന്‍റെ ജീവൻ എന്നിൽ നിലനിന്നാൽ മതി ഈ ജന്മത്തിൽ നിന്നെ എനിക്ക് പിരിയാൻ വയ്യ എന്റെ നെഞ്ചോട് പറ്റിപ്പിടിച്ച് കിടന്നിരുന്ന.
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ എൻറെ നെഞ്ചിനെ വല്ലാതെ പൊള്ളിച്ചിരുന്നു കരയുന്നത് വെറുതെ ഞാൻ ചോദിച്ചു ഇല്ല അവൾ പറഞ്ഞു നമ്മുടെ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞ് ഇതുവരെ ഇക്കാക്ക് ഒരു കുഞ്ഞിനെ തരാൻ കഴിഞ്ഞില്ല എന്നോട് ദേഷ്യം ഉണ്ടോ ഇല്ല കുഞ്ഞുങ്ങളെ തരുന്നത് പടച്ചവൻ അല്ലേ അവൻ നമുക്ക് തരാതിരിക്കില്ല അവൻ നമുക്ക് തരും നീ ഉറങ്ങിക്കോ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.