പലപ്പോഴും ശരീരത്തിന്റെ ഭാരം ക്രമാതീതമായി കൂടുന്ന മൂലം ഒരുപാട് രോഗങ്ങൾ നമുക്ക് വന്നു ചേരാറുണ്ട്. ശരീരഭാരം കൂടുന്നത് തന്നെ രോഗങ്ങളെ വിളിച്ചുവരുത്താനുള്ള ഒരു ഫോൺകോൾ ആയി മാറുകയാണ്. ത്തിനും പ്രായത്തിനും അനുസരിച്ചുകൊണ്ട് തന്നെ ശരീരത്തിന് കൃത്യമായ ശരീരം ഭാരം നിലനിർത്തേണ്ടതുണ്ട്. ഇത് അളക്കുന്നതിനുള്ള ഒരു ഉപാധിയാണ് ബോഡിമാസ് ഇൻഡക്സ് എന്ന് പറയുന്നത്. ഇത്തരത്തിൽ ശരീരഭാരം ക്രമാതീതമായി കൂടുന്നതു മൂലം കിഡ്നി രോഗങ്ങളും ലിവർ രോഗങ്ങളും മറ്റ് പല ഭീകരരോഗങ്ങളും വന്നുചേരാൻ കാരണമാകുന്നു. ഈ ശരീരഭാരം നിയന്ത്രിക്കാൻ പലപ്പോഴും ഒരുപാട് പിരിമുറുക്കം അനുഭവിക്കാറുണ്ട്.
എന്നാൽ വളരെ കൃത്യമായ ഡയറ്റ് പാലിക്കുകയാണ്, ഇതിനോടൊപ്പം ധാരാളം വ്യായാമവും ശീലമാക്കിയാൽ തന്നെ ശരീരഭാരം വളരെ എളുപ്പത്തിൽ കുറയ്ക്കാം. ഇതിനായി ഏറ്റവും നല്ല ഒരു ഭാര്യയായി തിരഞ്ഞെടുക്കാവുന്നത് ഇന്റർമിറ്റ് ഫാസ്റ്റിംഗ് ആണ്. രാവിലെ സമയങ്ങളിൽ ഭക്ഷണം കഴിച്ച് ഏറ്റവും കൂടുതൽ സമയം ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കുകയാണ് ഇന്റർമിറ്റൻ ഫാസ്റ്റിംഗിൽ ചെയ്യുന്നത്. ഏറ്റവും പ്രധാനമായും ആറുമണിക്കൂർ ഭക്ഷണം കഴിച്ച് ബാക്കി 18 മണിക്കൂർ ഭക്ഷണം ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കുകയാണ്.
എന്നുണ്ടെങ്കിൽ ശരീരഭാരം നിയന്ത്രിക്കുക വളരെ എളുപ്പമാണ്. ഇങ്ങനെ ചെയ്യുന്നത് ഇവിടെ പല രോഗങ്ങളും നമുക്ക് മാറി കിട്ടുകയും, വരാതെ തടയുന്നതിനും സാധിക്കുന്നു. ശരീരത്തിന്റെ ആരോഗ്യം എന്നത് നമ്മുടെ മനസ്സിന്റെ ആരോഗ്യവും വളർത്തുന്നു. മാനസികമായുള്ള പല പ്രശ്നങ്ങളെയും അകറ്റാൻ ഈ ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നത് സഹായിക്കാറുണ്ട്. ഏറ്റവും പ്രധാന വില്ലനായ പ്രമേഹത്തെ പോലും ഇന്റർമിറ്റൻ ഫാസ്റ്റിംഗ് നശിപ്പിക്കുന്നു..