താരൻ എന്നത് പലർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഇത് നമ്മുടെ ശരീരത്തിലുള്ള ഒരു ഡേറ്റ് സെല്ലുകൾ ആണ് ശരീരത്തിൽ ഓരോ മിനിറ്റിലും അനവധി കോശങ്ങൾ നശിച്ചു പോകുന്നുണ്ട് ഇങ്ങനെ പോകുന്ന സെല്ലുകൾ തന്നെയാണ് ഈ താരൻ എന്നതും എന്നാൽ ചിലർക്ക് ഇത് അലർജിയുടെ ഭാഗമായി ഉണ്ടാകാറുണ്ട് ഇങ്ങനെ ഉണ്ടാകുമ്പോൾ അത് വളരെയധികം ബുദ്ധിമുട്ടും ഉണ്ടാക്കുന്നു ഇത്തരത്തിലുള്ള താരനെ ഒഴിവാക്കുന്നതിനായി വീട്ടിൽ തന്നെ ചില മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.
അതുപോലെതന്നെ ഒരുപാട് ബുദ്ധിമുട്ട് ഈ താരൻ കൊണ്ട് ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിന്റെ കാരണം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ കാരണം അറിഞ്ഞ് തിരുത്തുകയാണ് കൂടുതൽ ഉചിതം. പ്രധാനമായും നമുക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇത്തരത്തിലുള്ള താരൻ ബുദ്ധിമുട്ടുകൾ അകറ്റാനുള്ള ഹോം റെമഡികൾ പരീക്ഷിക്കാവുന്നതാണ്. കടകളിൽ നിന്നും മറ്റും വേടിക്കുന്ന ഹാർഡ് ആയിട്ടുള്ള ഷാമ്പുകൾ ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
തലയിൽ എപ്പോഴും മൈൽഡ് ആയിട്ടുള്ള ഷാമ്പു ഉപയോഗിക്കാൻ പരിശ്രമിക്കുക. ഇതിനോടൊപ്പം തന്നെ വീട്ടിൽ ചെയ്യേണ്ട മറ്റൊരു മാർഗ്ഗമാണ് ഉലുവ. ഇത്തരത്തിൽ ഉലുവ ഒന്നോ രണ്ടോ സ്പൂൺ വെള്ളത്തിൽ കുതിർത്ത ശേഷം ഇതിലേക്ക് അല്പം തൈര് ചേർക്കാം. രണ്ട് സ്പൂൺ വിറ്റാമിൻ ഈ ഓയിലും കൂടി മിക്സ് ചെയ്തു, ഇതിലേക്ക് വെർജിൻ കോക്കനട്ട് ഓയിൽ മിക്സ് ചെയ്തു, അല്പം നാരങ്ങാനീര് കൂടി ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കാം. ഈ മിക്സ് തലയിൽ പുരട്ടി 10 മിനിറ്റിന് ശേഷം മൈൻഡ്. ഇത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉപയോഗിക്കുന്നതുവരെ പൂർണ്ണമായും താരൻ മാറിക്കിട്ടും.