ഒരു വ്യക്തിയുടെ വ്യക്തിത്വം എങ്ങനെ തിരിച്ചറിയാം.

ഇന്ന് ട്രാൻസ്ജെൻഡേഴ്സ്, ഗേ എന്നിങ്ങനെയുള്ള വാക്കുകൾ വളരെയധികം ഉച്ചത്തിൽ കേട്ടുവരുന്ന ഒരു സാമൂഹ്യ സ്ഥിതിയാണ് ഉള്ളത്. കാരണം ആളുകൾ മുൻകാലത്തേക്കാൾ കൂടുതലായി ഇത്തരം ജന്റ്റുകളെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു കുഞ്ഞ് ജനിക്കുന്ന സമയത്ത് പുരുഷനോ സ്ത്രീയോ അല്ലെങ്കിൽ ഇന്റർ സെക്ഷ്ലായാണ് ജീവിച്ചിരിക്കുന്നത് എന്ന് ആ വ്യക്തിയുടെ ലൈംഗിക അവയവത്തിന് സംബന്ധിച്ചാണ് തീരുമാനിക്കുന്നത്. സ്ത്രീയുടെ ലൈംഗിക അവയവമാണ് എങ്കിൽ സ്ത്രീയെന്നും, പുരുഷന്റെ ലൈംഗിക അവയവമാണ് ഉള്ളതെങ്കിൽ പുരുഷൻ എന്നും, ഇവ രണ്ടും കൂടിച്ചേർന്ന രീതിയിലുള്ള ലൈംഗിക അവയവത്തോടുകൂടി ജനിക്കുന്നവരെ ഇന്റർ സെക്ഷ്വൽ എന്നും വിളിക്കുന്നുണ്ട്.

എന്നാൽ ചില ആളുകൾക്ക് പുരുഷന്റെ ലൈംഗിക അവയവവും എന്നാൽ ശരീരത്തിനകത്ത് യൂട്രസും ഉള്ള രീതിയിൽ ജനിക്കുന്നവരും ഉണ്ട്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും സെക്ഷ്വൽ രീതികൾ വളരെ വ്യത്യസ്തമായിരിക്കും. സ്ത്രീകൾക്ക് സ്ത്രീകളോട് തന്നെ താൽപര്യം തോന്നുകയും പുരുഷന്മാർക്ക് പുരുഷന്മാരോട് തന്നെ താല്പര്യ തോന്നുകയും ചെയ്യുന്ന അവസ്ഥയെ ഹോമോ സെക്ഷ്വൽസ് എന്ന് പറയുന്നു. എന്നാൽ പുരുഷന്മാർക്ക് സ്ത്രീകളോടോ മറ്റു ജെൻഡറിലുള്ളവരോടോ ആണ് താല്പര്യം തോന്നുന്നത് എന്നുണ്ടെങ്കിൽ ഇവരെ പാൻ സെക്ഷ്വൽ എന്ന് പറയുന്നു. അതേസമയം ഒരു സെക്സിനോടും താൽപര്യം തോന്നുന്നില്ല.

   

എങ്കിൽ ഇവരെ സെക്ഷ്വൽ എന്ന് പറയുന്നു. മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത് ഏ സെക്ഷ്വൽ ആണെങ്കിൽ കൂടിയും, ഇവർക്ക് പ്രണയം, സ്നേഹം എന്നിങ്ങനെയുള്ള വികാരങ്ങളെല്ലാം ഉണ്ടാകും സെക്സ് മാത്രമായിരിക്കും ഇവർക്ക് താല്പര്യമില്ലാതിരിക്കുക. ഇവയെല്ലാം ബയോളജിക്കൽ ആയി മാത്രമാണ് തീരുമാനിക്കപ്പെടുന്നത്. അതേസമയം സാമൂഹികമായി ഒരു വ്യക്തിയുടെ പ്രവർത്തിയും, വസ്ത്രധാരണവും എല്ലാം കണക്കിലെടുത്താണ് ഇവരെ സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡർ എന്നിങ്ങനെയെല്ലാം തരംതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *