വാസ്തുപരമായിട്ട് ഏറ്റവും പ്രധാനപ്പെട്ട നിക്കാണ് വീടിൻറെ ഈശാനകോണ് അഥവാ വടക്ക് കിഴക്കേ മൂല എന്ന് പറയുന്നത് വാസ്തുപരമായി ഈ ഒരു ദിക്കർ ശരിയല്ലെങ്കിൽ വീട്ടിൽ നമ്മൾ ഇനി എന്തൊക്കെ ചെയ്താലും ഏതൊക്കെ രീതിയിൽ ഉയർച്ച കൊണ്ടുവരാൻ ശ്രമിച്ചാലും അതൊന്നും ഫലവത്താകില്ല എന്നുള്ളതാണ് നമ്മുടെ ജീവിതത്തിലേക്ക് ദുരിതങ്ങളും ദുഃഖങ്ങളും ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും ഒക്കെ വന്നുകൊണ്ടേയിരിക്കും എന്നുള്ളതാണ്.
ഈ വടക്ക് കിഴക്കേ മൂലയ്ക്ക് ഒരുപാട് വലിയ വൃക്ഷങ്ങൾ മൊത്തം ആ വീട്ടിലേക്കുള്ള സൂര്യപ്രകാശത്തെ മറച്ചുകൊണ്ട് ഭാഗത്തേക്കുള്ള എല്ലാ രീതിയിലും ഉള്ള ഐശ്വര്യത്തെ മറച്ചുകൊണ്ട് വടവൃക്ഷങ്ങൾ വളർന്നു നിൽക്കുന്നതാണ് ഒരിക്കലും വീടിൻറെ വടക്ക് കിഴക്കേ മൂലയ്ക്ക് അത്തരത്തിലുള്ള വലിയ വൃക്ഷങ്ങളോ അത്തരത്തിലുള്ള വലിയ കൺസ്ട്രക്ഷനുകളോ വാട്ടർ ടാങ്ക് പോലെയുള്ള വലിയ കാര്യങ്ങൾ ഒന്നും വരാൻ പാടില്ല എന്നുള്ള കാര്യമാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.അഷ്ട ദിക്കുകളിൽ ഏറ്റവും അധികം ഈശ്വര സാന്നിധ്യമുള്ള ദിക്കാണ് ഈ ഒരു ദിക്കർ എന്ന് പറയുന്നത് പ്രസക്തി എന്ന് പറയുന്നത്.
ഞാൻ നേരത്തെ പറഞ്ഞ പോലെ സൂര്യനുമായിട്ട് ബന്ധപ്പെട്ട് തന്നെയാണ് കിടക്കുകയും ചെയ്യുന്നത് നമ്മൾ മനസ്സിലാക്കേണ്ട കാര്യം മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ ഒരു ഭാഗത്ത് നമ്മൾ യാതൊരു കാരണവശാലും കൂട്ടിയിടാനും അതല്ലെങ്കിൽ വീട്ടിൽ നിന്ന് തൂത്തു കൂട്ടുന്ന ചവറുകൾ കൂട്ടിയിടാനോ അതുമല്ല എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ ഏതെങ്കിലും ഒക്കെ വേസ്റ്റ് കൂട്ടിയിട്ട് കത്തിക്കുന്നത് അതല്ലെങ്കിൽ വേസ്റ്റ് പിറ്റുകൾ ഒക്കെ ഉണ്ടല്ലോ ഈ പറയുന്ന വടക്ക് കിഴക്കേ മൂലയ്ക്ക് വരാൻ പാടില്ല എന്നുള്ളതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.