നമ്മളുടെ ലക്ഷണശാസ്ത്രത്തിലും സാമൂതിരിക ശാസ്ത്രത്തിലും ഒക്കെ ബന്ധുക്കളുടെ സ്ഥാനം അല്ലെങ്കിൽ ശരീരത്തിൽ മറുകുകളുടെ സ്ഥാനത്തെ പറ്റി വളരെ കൃത്യമായിട്ട് പരാമർശിക്കുന്നുണ്ട് നമ്മുടെ ശരീരത്തിൽ ചില ഭാഗത്ത് മറുകുകൾ വരുന്നത് നമുക്ക് വലിയ രീതിയിലുള്ള ഉയർച്ച സമ്മാനിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീയെ സംബന്ധിച്ചിടത്തോളം കൊണ്ടുവരുന്ന ഫലം എന്ന് പറയുന്നത് പുരുഷനും ഇതുപോലെയുള്ള ഫലങ്ങൾ തന്നെയാണ് വലതുഭാഗത്ത് ഈയൊരു മറുകരുതിലൂടെ വന്നുചേരുന്നത് ഇരുവശങ്ങളിലും കഷ്ടതയും ദാരിദ്ര്യവും തന്നെയാണ് കൊണ്ടുവരുന്നത്.
അതേസമയം പുരികത്തിലേക്ക് കയറിയാണ് ഈ മറുക് വരുന്നത് എന്നുണ്ടെങ്കിൽ പുരുഷനെ സംബന്ധിച്ചിടത്തോളം വലിയ വിവേകിയായി തീരും എന്നുള്ളതാണ് ഫലമായിട്ട് പറയപ്പെടുന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് തീർച്ചയായിട്ടും വിദ്യാഭ്യാസപരമായിട്ടും സാമ്പത്തികമായിട്ടും ഉള്ള ഉയർച്ച പ്രദാനം ചെയ്യുന്നു എന്നാണ് പറയുന്നത്.
അതേസമയം കൺപോളയിൽ വന്നാൽ എന്തായിരിക്കും? കൺപോളയിലാണ് പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ നല്ലതാണ് ഏറ്റവും നല്ലത് ഒരുപാട് സൂക്ഷിച്ചുവെച്ച് സമ്പാദ്യം വർധിക്കുന്നവരായി മാറും എന്നുള്ളതാണ് എന്നുണ്ടെങ്കിൽ ദാരിദ്ര്യ ലക്ഷണവും ആയിട്ടാണ് പറയപ്പെടുന്നത്. കൺപോളയിൽ മറുകരുന്നത് വലതുഭാഗത്ത് സ്ത്രീ ഒരു രോഗിയായി തീരുമെന്നും ഇടതുഭാഗത്ത് വന്നു കഴിഞ്ഞാൽ ആ രോഗ ദുരിതം കാരണം മരണം വരെ സംഭവിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ സംഭവിക്കാമെന്നും പറഞ്ഞുവരുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.