ഏറ്റവും പാവപ്പെട്ട കുട്ടിക്ക് ഈ മനുഷ്യൻ ചെയ്ത ആ ഒരു നന്മ അറിയണോ

ആരെപ്പോ വന്നുപോയെ കുളികഴിഞ്ഞ് ഇറങ്ങിയ നേരം മുറിയിലേക്ക് കയറി വന്ന ഭാര്യയോട് ഞാൻ ചോദിച്ചു. ആരും വന്നില്ല ഞാൻ കേട്ടല്ലോ പുറത്ത് ആരോ വന്നതും നീ സംസാരിക്കുന്നത് എല്ലാം അതോ അത് അപ്പുറത്തെ മൂസാക്കി പച്ചമീൻ കൊണ്ട് വന്നതാണ്. ആദ്യമായിട്ടാണ് ഞാൻ അവളെ റിപ്പോർട്ട് നോക്കിയത് തലയിൽ തോർത്തി കൊണ്ടിരുന്നത് എൻറെ പാവം മാറ്റം കണ്ട് അവൾ പേടിയോടെ നോക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് ചെല്ലുമ്പോൾ പഴയ പുരയിലെ ഒരു ചുരുട്ട് ബീഡി വലിക്കുന്നു ആ മോനെ എന്ന് വിളി കേട്ടപ്പോൾ എൻറെ മനസ്സും കണ്ണു നിറഞ്ഞിരുന്നു. ഉപ്പ നഷ്ടപ്പെട്ട ശേഷം മൂസാക്ക എന്റെ ഉപ്പയോ പോലെ ആയിരുന്നു.

ഞാൻ കണ്ടത് ഉമ്മ ഒരുപാട് കഷ്ടപ്പെടുമ്പോൾ ഒരു നേരത്തെ വിശപ്പിന് പുറത്തിരിക്കുമ്പോൾ എന്നെ വിളിച്ചുവരുത്തി ചോറും മീൻ കറി തന്നിട്ടുണ്ട് എനിക്കൊപ്പം ഇരുന്നിട്ടുണ്ട് എന്നും വൈകിട്ട് കച്ചവടം തീരുമ്പോൾ എനിക്കായി കുറച്ച് മീൻ ബാക്കി വയ്ക്കാറുണ്ട്. പിന്നീട് പഠനശേഷം മൂസാക്കക്ക് ഒപ്പം ഇറങ്ങിയത് അതിനിടയിൽ ട്രെയിനിങ് പഠിച്ചത് ഗൾഫിലേക്ക് പോകുമ്പോൾ പണം തികയാതെ വന്നപ്പോൾ ആദ്യം ഓടിവന്നിട്ട് മോനേ നീ ഒന്നും വിഷമിക്കേണ്ട എന്ന് പറഞ്ഞു.

   

കയ്യിൽ ആവശ്യത്തിലേറെ പണം തന്നതും ഇതൊക്കെ ചോദിച്ചപ്പോൾ ആകെയുള്ളതും വണ്ടിയും വെച്ച് തീരുന്നതാണെന്ന് പറഞ്ഞതും തിരിച്ചൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒന്നും വേണ്ടെന്ന് തോന്നിപ്പോയ നിമിഷം ഇത്രയും സ്നേഹവും നന്മയും നിറഞ്ഞ മനസ്സിലുള്ളപ്പോൾ ഈ ലോകം വിട്ടു തന്നെ പോകാൻ തോന്നുന്നില്ലായിരുന്നു ആ നിമിഷം മൂസാക്ക സമാധാനിപ്പിച്ചതും ഒന്നും വേണ്ടായിരുന്നു എന്ന് പറഞ്ഞു അതെല്ലാം ഞാൻ ഇന്ന് ഈ നിമിഷം ഓർക്കുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *