നമ്മുടെ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് നമ്മളുടെ വീടിൻറെ കിടപ്പുമുറി എന്ന് പറയുന്നത് പ്രധാന കിടപ്പുമുറി കിടപ്പുമുറിയിലാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം നമ്മൾ ചിലവഴിക്കുന്നത് എന്ന് പറയുന്നത്. നമ്മളുടെ ഈ പറയുന്ന പ്രധാന കിടപ്പുമുറി എന്നുണ്ടെങ്കിൽ അതാണ് ഏറ്റവും ശ്രേഷ്ഠം എന്നുള്ളതാണ് ആദ്യത്തെ കാര്യം നമ്മൾ മനസ്സിലാക്കാൻ കഴിയുന്നത് നിങ്ങളുടെ വീട്ടിന് കൂടുതൽ ഐശ്വര്യം വന്നുചേരും ഭാഗത്ത് കിടപ്പുമുറി വരുന്നു കൊണ്ടുള്ള ഗുണം എന്ന് ഏറ്റവും കൂടുതൽ ഊർജ് ഉള്ള ഒരു ഇടമാണ്.
ആ ഒരു ഭാഗത്ത് കട്ടിലിടുന്നതൊക്കെ ഐശ്വര്യം കൊണ്ടുവരും എന്നുള്ളതാണ് എപ്പോഴും കട്ടിലിടേണ്ടത് എന്ന് പറയുന്നത് തലവെച്ച് കിടക്കുന്ന ഭാഗം തലവെച്ച് കിടക്കേണ്ടത് എന്ന് പറയുന്നത് തെക്കോട്ട് തലവച്ച് കിടക്കണം എന്നുള്ളതാണ്. പലപ്പോഴും പലരുടെയും ചിന്ത എന്ന് പറയുന്നത് മരണസമയത്ത് മരിച്ചുപോയ ആളുകളല്ലേ എന്നൊക്കെ പറയാറുണ്ട് പക്ഷേ ഒരിക്കലും അല്ലാ തെക്കോട്ട് തലവച്ച് കിടക്കുന്നതാണ് ഏറ്റവും നല്ലത് പലരും പല രീതിയിലും.
ഉള്ള കാര്യമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള ഒരു കിടപ്പിന്റെ സ്ഥാനം എന്ന് പറയുന്നത്. തലവച്ച് വടക്കോട്ട് കാലു വച്ച് എഴുന്നേൽക്കുന്ന സമയത്ത് കിഴക്കോട്ട് തിരിഞ്ഞ് എഴുന്നേൽക്കണം അഭിമുഖമായി ഉദയം സൂര്യൻ ആയിട്ടാണ് നമ്മൾ ഉറക്കം എഴുന്നേൽക്കുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.