കടങ്ങളൊക്കെ തീർന്നു കിട്ടാനായിട്ട് എന്താ നിങ്ങൾ ചെയ്യേണ്ടത് എന്തെങ്കിലും ഒരു പരിഹാരമാർഗ്ഗം വീട്ടിൽ ചെയ്യാൻ പറ്റുന്നത് പറഞ്ഞുതരാമോ അതുപോലെ തന്നെ ഈ പണയം വെച്ച് സ്വർണമൊക്കെ വേഗം വീണ്ടെടുക്കാൻ ആയിട്ട് വേഗം തിരിച്ചെടുക്കാൻ ആയിട്ട് എന്തെങ്കിലും ഒരു കർമ്മം ചെയ്താൽ ശരിയാകും അതിന് എന്തെങ്കിലും ഉണ്ടോ ഇത്തരത്തിലുള്ള കർമ്മങ്ങൾ എന്തെങ്കിലും പറഞ്ഞു തരാൻ ആണ് പോകുന്നത്.മൂന്നു വസ്തുക്കൾ എന്ന് പറയുമ്പോൾ ആദ്യത്തേത് നമുക്ക് ഒരു കല്ലുപ്പ് വേണം ഒരല്പം കല്ലുപ്പ് വാങ്ങിക്കൊള്ളും.
അത് നിങ്ങൾക്ക് കടകളിൽനിന്ന് വാങ്ങിക്കാൻ സാധിക്കും സാധാ ഉപ്പും അതുപോലെതന്നെ ഒരല്പം മഞ്ഞളും തന്നെ ഉണ്ടാകും അത് അടുക്കളയിൽ നിന്ന് എടുത്താൽ മതി അത് മഞ്ഞള്‍ എപ്പോഴും ഏതു സ്ഥലത്ത് പവിത്രമായിരിക്കുന്ന വസ്തുവാണ് ഒരല്പം മഞ്ഞൾ എടുക്കാൻ മഞ്ഞൾപൊടി ആയിരിക്കണം ഏതെങ്കിലും അടുത്തതായി കുങ്കുമം അത് നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ കുഴപ്പമില്ല അല്ല ക്ഷേത്രത്തിൽ ഉണ്ടെങ്കിൽ കൂടുതൽ നല്ലത് സാധാരണയായി ആയിട്ട് വാങ്ങുന്ന കുങ്കുമം ആയാലും മതി.
മൂന്നു കാര്യങ്ങളാണ് ഇതിന് വേണ്ടത് മൂന്നുദിവസം എന്ന് പറയുമ്പോൾ ബുധനാഴ്ച വ്യാഴാഴ്ച വെള്ളിയാഴ്ച ഈ മൂന്നു ദിവസങ്ങളിൽ മാത്രമേ ഇത് ചെയ്യാൻ ശ്രമിക്കണം. മറ്റൊരു ദിവസങ്ങളിലെ ശനി ഞായർ ദിവസങ്ങൾ ഒന്നും ചെയ്യരുത് ബുധൻ വ്യാഴം ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം കഴിഞ്ഞു കഴിയുമ്പോൾ നമ്മുടെ വീട്ടിലെ നിലവിളക്കും പ്രാർത്ഥനയും ദിവസമുള്ള പ്രാർത്ഥനയും കഴിഞ്ഞതിനുശേഷം ഇത് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.