ഭർത്താവിന് അവിഹിതം ഉണ്ടെന്ന് യൂട്യൂബ് ചാനലുകാർ പറഞ്ഞു ശേഷം സംഭവിച്ചത്

എന്നെ മയക്കി കൂടെ കിടത്തിയിട്ട് ഇപ്പോൾ അറിയില്ല എന്ന് പറഞ്ഞാൽ ഈ വീടിന് മുന്നിൽ ഞാൻ കെട്ടിത്തൂങ്ങി ചാവും അർജുനന്റെ വീട്ടിന്റെ മുമ്പിൽ വന്ന് അവൾക്കൊപ്പം വന്ന രേഷ്മയുടെ ആങ്ങള രാഹുൽ കലിയുടെ തയ്യാറായി നിന്നു അടുക്കളയിൽ നിന്ന് ബഹളം കേട്ട് കൈയും ചട്ടുകവുമായി ഇറങ്ങിവന്ന അർജുന്റെ ഭാര്യ കണ്ണുകളുടെ അവനെ നോക്കി. അറിയില്ല സത്യമായിട്ടും അറിയില്ല അർജുൻ അഞ്ജനയെ നോക്കി കെഞ്ചി ഒന്നുമറിയാതെ ആണോ ഒരു പെണ്ണ് ഭാര്യയുടെ മുന്നിൽ വന്നു അവളുടെ ഭർത്താവ് പറയുന്നത്.

എൻറെ പൊന്നു ചേട്ടാ ഞാൻ ഇവിടെ ആദ്യമായിട്ട് കാണുന്നത് തന്നെ എൻറെ പൊന്നു ദൈവമേ നിങ്ങൾ പറയുന്നേ രേഷ്മ ഞെട്ടലോടെ പറഞ്ഞു ശേഷം അഞ്ജലിയെ നോക്കി കഴിഞ്ഞ മൂന്ന് ദിവസം ഇയാൾ എവിടെയായിരുന്നു ചേച്ചി ഓഫീസിൽ നിന്നും എന്തോ എമർജൻസി യാത്ര പറഞ്ഞു. ഇയാൾ കഴിഞ്ഞ മൂന്നുദിവസം എൻറെ കൂടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ആറുമാസമായി ഞങ്ങൾ അടുപ്പത്തിലാണ് എന്ന് പറഞ്ഞു പിന്നെയാണ് ഇയാൾ കെട്ടിയതാണെന്ന് ഞാൻ അറിയുന്നത് ഇനി അവസാനം വരെ നോക്കാം എന്ന് പറഞ്ഞു.

   

പിന്നെ എന്നെ പരമാവധി യൂസ് ചെയ്തു ചേച്ചിയുടെ ജീവിതം ഞാൻ കാരണം തകർക്കേണ്ട എന്ന് കരുതി ഞാൻ ഒന്നിനും വാശിപിടിക്കാൻ നിന്നില്ല ഫോൺ എടുക്കാതെ വീട്ടിലേക്ക് വരും എന്ന് പറഞ്ഞപ്പോൾ എന്നെ സുഖിപ്പിക്കാൻ കഴിഞ്ഞ മൂന്നുദിവസം എൻറെ കൂടെ നിന്ന് പോവാൻ നേരം ഇത് ഇന്നത്തോടെ അവസാനിപ്പിക്കണമെന്ന് കൂടി പറഞ്ഞിട്ടാണ് വന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *