ശരീരത്തിൽ കെട്ടിക്കിടക്കുന്ന യൂറിക്കാസിഡിനെ കുറയ്ക്കും, ദിവസവും ഇത് ഒരെണ്ണം കഴിച്ചാൽ മതി.

നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകം തന്നെയാണ് യൂറിക് ആസിഡ്. എന്നാൽ ഇത് ആവശ്യമായ അളവിൽ കൂടുതലായി ഉണ്ടാകുന്ന സമയത്ത് ഇത് വലിയ ദോഷങ്ങൾ ഉണ്ടാകുന്നു. പലപ്പോഴും ഇതിന്റെ വേദനകളും ബുദ്ധിമുട്ടുകളും ആദ്യം അനുഭവപ്പെടുന്നത് കാലിന്റെ തള്ളവിരലിലാണ്. കാലിന്റെ തള്ളവിരലിനെ അകാരണമായ ചൂട് അനുഭവപ്പെടുക, വേദന, നീരുണ്ടാകുന്നതും എല്ലാം ഈ യൂറിക് ആസിഡ് കൂടുന്നത് കൊണ്ടാണ്. ചില ആളുകൾക്ക് കാലിന്റെ തള്ളവിരലിനെ സൂചി കുത്തുന്നതുപോലെയുള്ള വേദനയാണ് ഉണ്ടാകാറുള്ളത്, ഇത് യൂറിക്കാസിഡ് കൂടുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്.

നമ്മുടെ ഭക്ഷണരീതിയിൽ നിന്നും തന്നെയാണ് ശരീരത്തിലേക്ക് ആവശ്യവും അനാവശ്യവും ആയിട്ടുള്ള ഘടകങ്ങൾ വന്നുചേരുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഘടകങ്ങൾ ഏതാണെന്ന് മനസ്സിലാക്കി ഇവ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഭക്ഷണക്രമം നമുക്ക് ഉണ്ടാക്കിയെടുക്കാം. പലപ്പോഴും കൊഴുപ്പ് അമിതമായി അടങ്ങിയിട്ടുള്ളതും, ചുവന്ന മാംസങ്ങളുമായ ഒഴിവാക്കുകയാണ് കൂടുതൽ ഉത്തമം. കടൽ മത്സ്യങ്ങൾ മാത്രമല്ല, ഷെൽ ഫിഷുകളും ഒഴിവാക്കാം. പകരമായി ദിവസവും ഒരു നേരം ഭക്ഷണം പഴവർഗങ്ങൾ മാത്രമാക്കാം. ചോറ് പരമാവധി ഒഴിവാക്കി, പകരം തവിടുള്ള അരി ഉപയോഗിച്ചുള്ള ചോറ് കഴിക്കാം. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് പലതരത്തിലും ഗുണങ്ങൾ പ്രധാനം ചെയ്യുന്നു.

   

യൂറിക് ആസിഡ് കുറയുന്നതിന് ഈ നെല്ലിക്ക ഒരു ഉപാധിയായി ഉപയോഗിക്കാം. നെല്ലിക്ക മാത്രമല്ല പുളിരസമുള്ള പഴവർഗ്ഗങ്ങൾ എല്ലാം തന്നെ നല്ലതാണ്. പ്രത്യേകിച്ച് പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ ശരീരത്തിലെ യൂറിക്കാസിഡിലെ ഏതൊക്കെ സഹായിക്കലുണ്ട്. മൂന്നു മുതൽ 5.6 വരെയാണ് യൂറിക്കാസിഡ് നോർമൽ അളവ്. ഇതിൽ കൂടുതലായി വരുമ്പോൾ അമിതമായ വേദനകൾ അനുഭവപ്പെട്ടു തുടങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *