ഗണപതി ഭഗവാൻ എന്ന് പറയുന്നത് ഭഗവാന പ്രീതിപ്പെടുത്താതെ ഇന്നുവരെ ലോകത്തിൽ ഒന്നും നടന്നിട്ടില്ല എന്നുള്ളതാണ് ഭഗവാൻ പൂർണ്ണ തൃപ്തനായി കഴിഞ്ഞാൽ മാത്രമേ ഏതൊരു കാര്യത്തിനിറങ്ങിയിട്ടും നമുക്ക് വിജയം നേടുകയുള്ളൂ. ഗണപതി ഭഗവാന്റെ നാല് രൂപത്തിലുള്ള ചിത്രങ്ങളാണ് ഇന്നിവിടെ നൽകിയിട്ടുള്ളത് ഭഗവാന്റെ നാല് ഭാവത്തിലുള്ള ചിത്രങ്ങൾ ഒന്ന് ആദ്യത്തേത് എന്ന് പറയുന്നത് വര ഗണപതിയാണ് രണ്ടാമത്തേത് എന്ന് പറയുന്നത് സിദ്ധി വിനായകനാണ് സിദ്ധി ഗണപതിയാണ് മൂന്നാമത്തെത് എന്ന് പറയുന്നത് വീരഗണപതിയാണ് നാലാമത്തേത് എന്ന് പറയുന്നത് ശക്തി ഗണപതിയാണ്.
ഭഗവാനെ പോയി കാണാൻ കഴിഞ്ഞു കഴിഞ്ഞാൽ അതാണ് ഏറ്റവും ഉത്തമം തൊട്ടടുത്തുള്ള മഹാഗണപതി ക്ഷേത്രത്തിലെ അതല്ലെങ്കിൽ ഉപപ്രതിഷ്ഠ ആയിട്ടുള്ള ക്ഷേത്രങ്ങളിൽ മഹാഗണപതി ഭഗവാനെയോ പ്രാർത്ഥിച്ചുകൊണ്ട് ധൈര്യമായിട്ട് മുന്നോട്ട് പോയ്ക്കൊള്ളുക വിദേശവാസം ധനലാഭം തൊഴിൽ ലഭ്യത ഉയർച്ച എന്നിവക്കെല്ലാം ഭഗവാൻ സഹായിക്കുന്നതായിരിക്കും വീട്ടിൽ ഭഗവാന്റെ ഒരു ചിത്രം പൂജാമുറിയിലോ മറ്റോ വെച്ച് പ്രത്യേകം ഭഗവാന പ്രാർത്ഥിച്ച് കഴിഞ്ഞാൽ എല്ലാ തരത്തിലുള്ള ഭഗവാൻറെ ഭാഗത്തുനിന്നുള്ള അനുഗ്രഹങ്ങളും അനുഗ്രഹ വർഷവും ഉണ്ടാകുന്നതാണ്.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവരാണ് എന്നുണ്ടെങ്കിൽ ഇതാണ് യഥാർത്ഥ സമയം എന്ന് പറയുന്നത് ജാതകവശാൽ അല്ലെങ്കിൽ നക്ഷത്ര വശാൽ ഒക്കെ ദോഷങ്ങൾ ഉണ്ടെങ്കിൽ കൂടി ഭഗവാനെ നിങ്ങൾ ഒന്ന് പ്രാർത്ഥിച്ചു നോക്കൂ ഇത്തരത്തിൽ നിങ്ങൾക്ക് അതിനൊക്കെയുള്ള യോഗമുണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.