മീനു ഒരിക്കൽ ഞാൻ വരും അന്നും നിന്റെ പ്രണയം ഇതുപോലെ ഉണ്ടെങ്കിൽ ഞാൻ കാത്തിരിക്കും ജയ ആ ഒരു നല്ല നിമിഷവും സ്വപ്നം കണ്ട് തിരിഞ്ഞു നടക്കുമ്പോൾ ഹൃദയം അവൾ അറിയാതിരിക്കാൻ പാടുപെട്ടു ഈ ആരുമില്ലാത്തവനെ പ്രണയിക്കാൻ സത്യത്തിൽ അവളോട് ചോദിച്ചു എനിക്കറിയില്ല ഇയാളോട് മിണ്ടാനും പറയാനും ഒക്കെ ഒരുപാട് ഇഷ്ടമാണ് മനസ്സിനൊരു സുഖമാണ് ജയ അതാണോ പ്രണയം മീനു സാമീപ്യം എനിക്കും.
ഒരു അനുഭൂതിയാണ് പക്ഷേ നീ വലിയ വീട്ടിലെ കുട്ടിയാണ് ഞാൻ വെറും ഒരു അനാഥൻ അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്തവൻ ജന്മം നൽകിയവർക്ക് പോലും വേണ്ടാത്ത ജന്മം അങ്ങനെയൊന്നും പറയല്ലേ ദൈവം ഇതൊക്കെ കൊണ്ടാണ് ഇത്രയും മനോഹരമായ ഒരു മനസ്സ് നൽകിയത് നിൻറെ പ്രണയം ആഗ്രഹിക്കാത്ത ഒരു പെണ്ണ് പോലും നമ്മുടെ കോളേജിൽ ഉണ്ടാകില്ല എൻറെ പാട്ടിനെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് ഇനിയില്ല പിന്നെ ചിലപ്പോൾ എൻറെ സൗഹൃദവും നല്ല ചേലായി അല്ലാതെ ഇനി വേറെ ആരെങ്കിലും പ്രേമിക്കാൻ ഉണ്ടല്ലോ മീനാക്ഷിയുടെ മുഖം ചുവന്നു പൊട്ടിച്ചിരി എങ്കിലും പറഞ്ഞു.
ഞാൻ ആരെയും പ്രണയിക്കാനും സ്നേഹിക്കാനും ഒന്നും പോകുന്നില്ല അങ്ങനെ ഒരാളുണ്ടെങ്കിൽ അത് നീ മാത്രമാകും ആ നിമിഷം സ്നേഹത്തോടെ എന്റെ കൈകൾ ചേർത്ത് പിടിച്ചപ്പോൾ ആ കണ്ണുകളിൽ ഞായറാഴ്ച എൻറെ വീട്ടിലേക്ക് വരുമോ എല്ലാവരെയും പരിചയപ്പെടാനും പറ്റും. എൻറെ വീട്ടിൽ വന്ന് ജയൻ അനാഥനാണെന്ന് ഒന്നും പറയണ്ട എന്റെ ഏറ്റവും നല്ല സുഹൃത്തായി പരിചയപ്പെടുത്തൂ സിനിമകളിൽ കാണുന്നപോലെ പ്രൗഢമായ കയറുമ്പോൾ തന്നെ മീനു ഓടി വന്നു ഞാൻ ഒരുപാട് നേരമായി കാത്തിരിക്കുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.