കുട്ടികളുടെ പഠനത്തിന് വേണ്ടി കുട്ടികളുടെ തൊഴിൽപരമായ പ്രശ്നങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ഒരു മുക്തി കിട്ടാൻ വേണ്ടി അല്ലെങ്കിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകളിൽ നിന്ന് ഉയർച്ച ലഭിക്കാൻ വേണ്ടിയിട്ട് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ഉള്ള കാര്യങ്ങൾ. ഭഗവാനെ പ്രീതിപ്പെടുത്താൻ ഇതിലും വലിയൊരു വഴിപാട് ഇല്ല എന്ന് തന്നെ പറയണം നമ്മൾ പാൽപ്പായ വഴിപാട് കഴിക്കേണ്ടത് ഇതിൽ തന്നെ കദളിപ്പഴം ചേർത്ത് വഴിപാട് കഴിപ്പിക്കുകയാണെന്നുണ്ടെങ്കിൽ നമ്മുടെ എല്ലാ പാപങ്ങൾ ഇല്ലാതാകും ഒപ്പം നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നടക്കുകയും ചെയ്യും.
മാസംതോറും നമ്മളുടെ വരുമാനത്തിൽ നിന്ന് ഒരു ശതമാനം എടുത്തുവച്ച് മാസംതോറും ജന്മനക്ഷത്രം ആർക്കു വേണ്ടിയാണോ നമ്മൾ അത് ചെയ്യാൻ ഉദ്ദേശിക്കുന്നത് ആർക്കുവേണ്ടി ഗൃഹനാഥന് വേണ്ടിയിട്ടാണ് ചെയ്യുന്നത് അദ്ദേഹത്തിൻറെ ജന്മനാളിൽ നമ്മൾക്ക് വന്നിട്ട് ഈ പാൽപ്പായ വഴിപാട് ക്ഷേത്രത്തിൽ കഴിക്കാവുന്നതാണ് ഇല്ല നമ്മൾക്കുവേണ്ടി തന്നെയാണ് നമ്മൾ അത് ചെയ്യാൻ പോകുന്നത് നമ്മുടെ നാളെ എന്നാണോ വരുന്നത് ആ ദിവസം പാൽപ്പായസം വഴിപാട് നമുക്ക് നേരാവുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എല്ലാ തരത്തിലുള്ള ഭാഗ്യ ത തടസ്സങ്ങളും മാറിക്കിട്ടും.
തൊഴിലടത്തിലൊക്കെ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളിലും ഒക്കെയാണെന്നുണ്ടെങ്കിൽ ഭഗവാൻ വന്നു സഹായിക്കുന്നതായിരിക്കും അതുപോലെതന്നെ ദാനം സമ്പത്ത് കടം ഇങ്ങനെയൊക്കെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിൽ തുടർച്ചയായിട്ട് ഇത് ചെയ്യൂ ഒരു ആറുമാസത്തോളം തുടർച്ചയായിട്ട് ചെയ്തു നോക്കൂ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ നമുക്ക് കാണാൻ തുടങ്ങും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.