ട്രാൻസ്ഫർ ആയിട്ട് വന്നിട്ട് ഒരാഴ്ചയായി അതുകൊണ്ടുതന്നെ ഫുഡ് ഒന്നും നേരെ ഉണ്ടാക്കാൻ പറ്റിയിട്ടില്ല അങ്ങനെ ഇരിക്കുന്ന നേരത്താണ് അദ്ദേഹം ആ ഒരു കാഴ്ച കണ്ടത്.ബസ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടത് ആരോടും ഫോണിൽ സംസാരിക്കുന്നുണ്ട്. ഇടയ്ക്കിടെ കണ്ണ് തുടക്കുന്നുണ്ടായിരുന്നു എന്തിനായിരിക്കും അവർ കരയുന്നത് വേണ്ടപ്പെട്ടവർ ആരെങ്കിലും ഹോസ്പിറ്റലിൽ ആയിരിക്കുമോ ഓർക്കാതെ കൃഷ്ണനുണ്ണി റസ്റ്റോറൻറ് നിന്നും പുറത്തിറങ്ങി. തൻറെ മുത്തശ്ശി ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇത് പ്രായം ആയിരിക്കും എന്താ എന്തുപറ്റി? ഒന്നുമില്ല തലയാട്ടി അപ്പോഴേക്കും മഴ ചാറുന്നുണ്ടായിരുന്നു.
അവരുടെ കയ്യിലുള്ള ഒടിഞ്ഞ കുട നിവർത്താൻ ശ്രമിച്ച പരാജയപ്പെടുന്നത് കണ്ടു കൃഷ്ണനുണ്ണി കാറിൽ നിന്നും കുടതുറന്ന് അവർക്ക് നിന്നുകൊണ്ട് പറഞ്ഞു എന്തായാലും പറയും നമുക്ക് പരിഹാരമുണ്ടാക്കാം ബാങ്കിൽ നിന്ന് പൈസ കിട്ടാഞ്ഞിട്ടാണോ അവർ ഒന്നും മിണ്ടാതെ സാരി തലപ്പുകൊണ്ട് കൈയിലുള്ള കവറിൽ നിന്നും ഒരു മരുന്ന് ചുട്ടെടുത്തു ഇതിനുള്ള മരുന്ന് വാങ്ങണോ അവർ മെല്ലെ തലയാട്ടി കൃഷ്ണനുണ്ണി അവരുടെ കയ്യിൽ നിന്ന് മരുന്ന് ചീട്ട് വാങ്ങി അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് നടന്നു.
ഇത് ആസ്മയ്ക്ക് ഉള്ള മരുന്ന് ആണ് കൈകളിലേക്ക് കൊടുക്കുമ്പോൾ അവർ നന്ദി നോക്കി വീട് എവിടെയാ ഇവിടെ അടുത്ത് തന്നെയാണ് അരമണിക്കൂർ കഴിഞ്ഞാൽ ഉണ്ട് സാറേ അപ്പോഴേക്കും അവരുടെ കയ്യിലുള്ള കവറിൽ നിന്നും കേട്ടോ ഒരു തീപ്പെട്ടി പോലെയുള്ള ഒന്ന് അക്ഷരങ്ങളെല്ലാം തന്നെ മാഞ്ഞു പോയിരുന്നു. പ്രായാധിക്യം കൊണ്ടായിരിക്കും ഫോൺ സ്പീക്കറിലിട്ടാണ് അവർ സംസാരിച്ചത്. ഹലോ അമ്മമ്മ എവിടെ എനിക്ക് പേടിയാകുന്നു അച്ഛച്ഛന് തീരെ വയ്യ അത് കേട്ടിട്ടും ഒന്ന് ആലോചിക്കാതെ ഉണ്ണി കാർ എടുക്കാൻ ഓടി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.