ഈ തെറ്റ് ചെയ്യാതെ അമ്പലത്തിൽ പോയി വരിക

നമുക്കെല്ലാവർക്കും അറിയാം ഭഗവാൻ സർവ്വവ്യാപിയാണ് എന്നുള്ളത് ആയിരുന്നാലും ഭഗവത് ചൈതന്യം മൂർത്തിമ ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ക്ഷേത്രങ്ങൾ എന്ന് പറയുന്നത് അല്ലെങ്കിൽ ആരാധനാലയങ്ങൾ എന്ന് പറയുന്നത്.പൂലാമ ആർത്തവം തുടങ്ങിയ സമയങ്ങളിൽ ദർശനം പാടില്ല എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ടതാണ്. അതുപോലെ തന്നെ ഗർഭിണികൾ ഏഴാം മാസം ഏഴാം മാസത്തിൽ നിന്ന് ഏതാണ്ട് കുഞ്ഞിനെ ചോറ് കൊടുക്കുന്ന സമയം വരെയും ക്ഷേത്രദർശനം പാടില്ല എന്നും നമ്മുടെ ശാസ്ത്രങ്ങളിൽ പറയുന്നു എന്ന് പറയുന്നത് പലപ്പോഴും ക്ഷേത്രത്തിൽ പോകുമ്പോൾ നമുക്ക് കാണാൻ കഴിയുന്ന പലരും.

ചെയ്യുന്ന ഒരു വലിയ തെറ്റാണ് പറയുന്നത് കാണാൻ കഴിയും ശബ്ദം നാമജപത്തിനു മാത്രം എന്നൊരു ബോർഡ് പലക്ഷേത്രത്തിൽ എഴുതി വച്ചിരിക്കുന്നത് നമുക്ക് കാണാൻ കഴിയും എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് നമ്മൾ ക്ഷേത്രത്തിലേക്ക് പോകുന്ന പ്രാർത്ഥിക്കാൻ വേണ്ടിയാണ് പ്രാർത്ഥന കാര്യങ്ങൾക്ക് വേണ്ടി ശബ്ദിക്കുക മറ്റുള്ളവന്റെ കുശലാന്വേഷണവും അല്ലെങ്കിൽ സുഖവും ദുഃഖവും അവരുടെ സംസാരിക്കേണ്ട ഇടമല്ല ക്ഷേത്രങ്ങൾ എന്നുള്ളതാണ്.

   

ക്ഷേത്രത്തിനുള്ളിൽ വെച്ച് സംസാരം ചിരി പരിചയ പുതുക്കൽ പരദൂഷണം ഇതൊന്നും യാതൊരു കാരണവശാലും പാടുള്ളതല്ല കാരണം നമ്മൾ ക്ഷേത്രത്തിനുള്ളിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ നമ്മൾ ഉരുവിടുന്ന ഓരോ വാക്കുകളും നമ്മൾ ഉരുവിടുന്ന ഓരോ മന്ത്രങ്ങളും നമ്മൾ ഉരുവിടുന്ന ഓരോ ശബ്ദങ്ങളും ആ പ്രതിഷ്ഠയിൽ പോയി തട്ടി ഇരട്ടി ചൈതന്യത്തോടെ നമ്മളിലേക്ക് തിരിച്ചു വരുന്നു എന്നുള്ളതാണ് വിശ്വാസം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *